അഞ്ചു വയസ്സുകാരിയെ ബലാൽ സംഗം ചെയ്തു പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾക്ക് കൈക്കൂലി നല്കി കേസ് ഒതുക്കാൻ പോലീസിന്റെ ഭാഗത്ത് നിന്ന് ലജ്ജാകരം ആയ ശ്രമം ഉണ്ടായതായി ബന്ധുക്കൾ വെളിപ്പെടുത്തിയ സാഹചര്യത്തിൽ ഡൽഹി പോലീസ് കമ്മീഷണർ രാജി വെക്കുക , പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു സ്ത്രീയെ മാധ്യമ പ്രവർത്തകരു ടെ മുന്നിൽ വെച്ച് മർദ്ദിക്കുകയും ഗുരുതരമായ കൃത്യ വിലോപം നടത്തുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു മാതൃകാപരമായി ശിക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു AIPWA യുടെയും AISA യുടെയും ആഭിമുഖ്യത്തിൽ ഡൽഹിയിൽ ഇന്ന് (2 0- 0 4 -2 0 1 3 ) നടന്ന പ്രകടനത്തിന്റെ ദൃശ്യങ്ങൾ :
CPIML Pages
▼
Saturday, 20 April 2013
AIPWA യുടെയും AISA യുടെയും ആഭിമുഖ്യത്തിൽ ഡൽഹിയിൽ നടന്ന പ്രകടനത്തിന്റെ ദൃശ്യങ്ങൾ
അഞ്ചു വയസ്സുകാരിയെ ബലാൽ സംഗം ചെയ്തു പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾക്ക് കൈക്കൂലി നല്കി കേസ് ഒതുക്കാൻ പോലീസിന്റെ ഭാഗത്ത് നിന്ന് ലജ്ജാകരം ആയ ശ്രമം ഉണ്ടായതായി ബന്ധുക്കൾ വെളിപ്പെടുത്തിയ സാഹചര്യത്തിൽ ഡൽഹി പോലീസ് കമ്മീഷണർ രാജി വെക്കുക , പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു സ്ത്രീയെ മാധ്യമ പ്രവർത്തകരു ടെ മുന്നിൽ വെച്ച് മർദ്ദിക്കുകയും ഗുരുതരമായ കൃത്യ വിലോപം നടത്തുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു മാതൃകാപരമായി ശിക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു AIPWA യുടെയും AISA യുടെയും ആഭിമുഖ്യത്തിൽ ഡൽഹിയിൽ ഇന്ന് (2 0- 0 4 -2 0 1 3 ) നടന്ന പ്രകടനത്തിന്റെ ദൃശ്യങ്ങൾ :
No comments:
Post a Comment