രോഹിത് ആക്ററ് നടപ്പാക്കുക
തൃശൂർ : ശ്രീകേരള വർമ്മ കോളേജിലെ AISA യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
ജനുവരി 17 രോഹിത്ത് വേമുല ദിന മായി ആചരിച്ചു
തൃശൂർ : ശ്രീകേരള വർമ്മ കോളേജിലെ AISA യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
ജനുവരി 17 രോഹിത്ത് വേമുല ദിന മായി ആചരിച്ചു

സൽമത്ത് കെ പി സ്വാഗതം അർപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് അഞ്ജിത കെ ജോസ് അദ്ധ്യക്ഷത വഹിച്ചു.
CPI ML ലിബറേഷൻ സംസ്ഥാന ലീഡിംഗ് ടീം അംഗം കെ എം വേണുഗോപാലൻ , ദളിത് ആക്റ്റിവിസ്റ്റ് വസന്തൻ എന്നിവർക്ക് പുറമേ ഐസ പ്രവർത്തകരായ കെ വി എം ഫഹീം , ഷിയാസ്, DDF
കൺവീനർ മസൂദ് അലി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു . എ ഐ എസ് എഫ് , കെ സ് യു
എന്നീ വിദ്യാർത്ഥി സംഘടനകളുടെ ക്യാംപസ് ഭാരവാഹികളും പരിപാടിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു .
ഐ.സ ദേശീയ പ്രതിഷേധ ദിനത്തോടനുബന്ധിച്ചാണ് കേരളവർമ്മ യൂണിറ്റ് ഈ പ്രധിഷേധ കൂട്ടായിമ സംഘടിപ്പിച്ചത്.
ഐ.സ ദേശീയ പ്രതിഷേധ ദിനത്തോടനുബന്ധിച്ചാണ് കേരളവർമ്മ യൂണിറ്റ് ഈ പ്രധിഷേധ കൂട്ടായിമ സംഘടിപ്പിച്ചത്.
"ചരിത്രത്തിന്റെ
ഇടനാഴികളിലൂടെ അംബേദ്കറിനെയും കടന്ന് ഇന്നിലേക്ക് എത്തുമ്പോഴും മനുസ്മൃതി
കത്തിക്കപ്പെടെണ്ടത്തിന്റെ ആവശ്യകതയില്‍ മാറ്റം വരുന്നില്ല.
ചരിത്രം
ആവശ്യപ്പെടുന്നതാണ് ഞങ്ങള്‍ ചെയ്തത്. ഒരിക്കല്‍ കൂടി മനുസ്മൃതി
കത്തിക്കുന്നു. കുറേ അനാചാരങ്ങളെ കൂടി പ്രതിരോധിക്കുന്നു. RSS BJP വർഗ്ഗീയ
നയങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ ഇന്ത്യയിലെ വിദ്യാർഥികൾ പ്രതിപക്ഷമായി
മാറണം.
കത്തിയമരേണ്ടത് ജാതീയതയാണ് വിദ്യാർഥീ
സ്വപ്നങ്ങളല്ല എന്നതാണ് ഐസ മനുസ്മൃതി കത്തിക്കുന്നതിലൂടെ ചൂണ്ടി കാണിച്ചത്.
Dr BR അംബേദ്കർ മനുസ്മൃതി കത്തിച്ചതിതെ ഞങ്ങൾ മാതൃകയായി സ്വീകരിക്കുകയായിരുന്നു" എന്ന് കേരളവർമ്മയിലെ ഐസ പ്രവർത്തകർ പ്രഖ്യാപിക്കുന്നു.
No comments:
Post a Comment