30 മാർച്ച് - 5 ഏപ്രിൽ , 2021]
മ്യാൻമറിലെ പട്ടാളഭരണാധികാരികൾ ജനങ്ങളെ കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കുമ്പോൾ അതേ ഭരണകൂടം മാർച്ച് 27 നു നടത്തിയ മ്യാന്മർ സായുധ സേനാദിന പരേഡിൽ പങ്കെടുക്കാൻ ഇന്ത്യാ ഗവൺമെന്റ് മിലിറ്ററി അറ്റാഷെയെ അയച്ച സംഭവം ലജ്ജാകരമാണ് . ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രത്യേകമായ ചങ്ങാത്ത മുതലാളിത്തബന്ധമുള്ള അദാനി ഗ്രൂപ്പ് മ്യാൻമർ മിലിട്ടറിയുടെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയുമായി ബിസിനസ്സ് ഇടപാടുകൾ ശക്തമാക്കിയിട്ടുണ്ടെന്നതും , അദാനി പോർട്സ് എന്ന കമ്പനിയുടെ മേധാവി മ്യാൻമർ മിലിട്ടറിയുടെ ഉന്നത ജനറലുമായി 2019 ൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നതും പ്രസ്താവ്യമാണ്. ഈ വസ്തുതകളെല്ലാം മുന്നിൽ വെച്ച് നോക്കുമ്പോൾ , ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പ്രശ്നങ്ങൾക്കുപരിയായി മോദിഭരണകൂടം മ്യാന്മറിൽ മുൻഗണന നൽകുന്നത് അദാനിയുടെ താല്പര്യങ്ങൾക്കാണ് എന്ന നിഗമനത്തിൽ എത്താതിരിക്കാൻ നമുക്കാവില്ല. മ്യാൻമറിലെ സൈനിക അട്ടിമറിക്കും കൂട്ടക്കൊലകൾക്കും എതിരായി ഇന്ത്യാ ഗവണ്മെന്റ് ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
Statement:
The military rulers of Myanmar, having ousted the civilian government in a coup, have unleashed a brutal crackdown against the people of Myanmar who are on the streets protesting the coup. The Myanmarese military have shot dead more than 500 civilian protestors.
CPIML stands in solidarity with the people of Myanmar protesting against the coup. We especially welcome efforts to forge solidarities between protestors who are recognised as citizens of Myanmar, and the Rohingya minority which is denied citizenship in Myanmar.
It is shameful that even as the Myanmar military rulers are massacring the people, the government of India sent its military attaché to attend the Myanmar Armed Forces Day military parade on March 27. We also note that the Adani Group, a close capitalist crony of the Indian PM Narendra Modi, has deeply entrenched business dealings with a company owned by the Myanmar military, and the boss of Adani Ports met the top general of the Myanmar military in 2019. It is difficult to avoid the inference that the Modi regime is prioritising Adani’s interests over the values of democracy and human rights. We demand that the Government of India take a firm stand against the military coup and massacre.
We also condemn the circular issued (and later withdrawn) by the Government of the state of Manipur, refusing food and shelter to refugees fleeing Myanmar, and the efforts of the Government of India to deport Rohingya refugees to Myanmar where they face almost certain death at the hands of the military regime. It violates international law (the right against refoulement) to deport Rohingya refugees to a country where they are not recognised as citizens and where they face a massacre. We condemn that remark by the Chief Justice of India during a hearing on the issue, where he said “The fear is that once they are deported, they may get slaughtered. But we cannot stop it.”
We demand that India abide by international statutes and honour its obligation to give safe shelter to refugees, including Rohingya refugees, fleeing massacre by the military in Myanmar.
No comments:
Post a Comment