Tuesday 17 January 2012

ML UPDATE Vol 15 No 03 ; 10-16 Jan 2012





വാല്സാദ്  ജില്ലയില്‍  ഒരു വനിതാ സര്പന്ജ് ഉള്‍പ്പെടെ 13 ഇല്‍ 10 സീറ്റുകള്‍ നേടിയ സീ പീ ഐ (എം എല്‍) ന്നു  പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ആദ്യമായി  വിജയം ;   ജ്ഹരോളി പഞ്ചായത്തിലെ   ഒരു വാര്‍ഡിലും പാര്‍ട്ടിയുടെ  പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി വിജയിച്ചു .ജയിച്ച സ്ഥാനാര്‍ഥികള്‍ എല്ലാവരും ആദിവാസി  വിഭാഗത്തില്‍പ്പെടുന്നവര്‍ ആണ് .

ML UPDATE 03 / 2012

ML Update
A CPI(ML) Weekly News Magazine
Vol. 15 No. 03 10 - 16 JANUARY 2012





യൂ പി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുന്നോട്ടു വെക്കുന്ന മുദ്രാവാക്യങ്ങള്‍:
അഴിമതിക്കാരെയും കൊള്ളക്കാരെയും വര്‍ഗീയ പ്രചാരകരെയും പാഠം പഠിപ്പിക്കൂ!
 വളര്‍ത്താനും അഴിമതിയും ഭരണകൂട അടിച്ചമര്‍ത്തലും എതിര്‍ക്കുക!
കൊള്ളക്കാര്‍ക്കും ബാലാല്സംഗക്കാര്‍ക്കും സംരക്ഷണം നല്‍കുന്ന ഭരണത്തിനെതിരെ
ദരിദ്രരുടെ സംഘടിത രാഷ്ട്രീയ ശക്തി വളര്‍ത്താന്‍ ഭാ ക പ (മാ ലെ )യെ വിജയിപ്പിക്കുക! 

No comments:

Post a Comment