Wednesday 31 October 2018




AHEAD of the 2019 elections, with every passing day the Modi government is stepping up its war on the institutions of governance. The subversion that was earlier going on behind the scene has now given way to open intimidation and confrontation. The CBI, the RBI and even the Supreme Court are all feeling the heat as the government unleashes a covert strategy of intimidation, intervention and coercion to snuff out every attempt to hold it accountable.
During the term of the previous government, the Supreme Court had famously termed the CBI a caged parrot. Far from letting the parrot free, the Modi government has from the very beginning been busy tightening the cage, unleashing the CBI only to target opposition leaders at the right moment so as to make or break alliances. The CBI and the Enforcement Directorate came to be known as partners of the ruling NDA coalition.
Defying all objections Modi appointed Rakesh Asthana, one of his most trusted police officials from his Gujarat days, as a Special Director of the CBI and amended the Prevention of Corruption Act to make it mandatory for the CBI or any other investigation agency to seek the permission of the government before probing any official for corruption. But the panic created by the unfolding details of the Rafale deal has made the Modi government wary of even the CBI and what we are witnessing now is nothing short of a government-led coup to bring the CBI under total control of the Modi-Shah coterie.
Even as CBI director Alok Verma, who was duly chosen by a collegium including the Prime Minister himself and had a protected tenure till January 2019, sought the government’s sanction to suspend and prosecute Rakesh Asthana in a case of bribery, the government removed the Director himself, deployed IB operatives outside his official residence to snoop on him and appointed a thoroughly tainted junior official M Nageshwar Rao as the interim director. Asthana had proved himself through his tenure in Gujarat whether by siding with Modi in the Godhra case or diverting huge sums from the police welfare fund to the BJP’s election kitty. Likewise Mr Rao has proved his eligibility through numerous corruption charges like the firebrigade uniform scam in Odisha and through his vocal espousal of various causes championed by the Sangh brigade. While packing the CBI and CVC with such trusted lieutenants, the Modi government has issued marching or transfer orders to officials engaged in key investigation cases and even unleashed unidentified intelligence officials to raid the CBI office and seize important files.
The coup in the CBI is emblematic of the government’s dealing with all major institutions of economic, administrative and judicial governance in the country. After refusing a second term to former RBI Governor Raghuram Rajan and forcing the RBI to defend the Modi government’s most indefensible and whimsical step of demonetisation, the government is constantly chipping away at the autonomy and regulatory authority enjoyed by the apex banking institution of India. RBI insistence on adoption of stricter banking norms against corporate default or to defend its own baking reserve or retain its regulatory authority over all systems of payment, the RBI finds itself under constant and increasing attack from the government and RSS-backed economists who have already been planted on the RBI board of directors.
The most open confrontation is perhaps now shaping up between the government and the Supreme Court. After initially welcoming the Supreme Court judgement on the Sabarimala temple entry issue, the BJP has now taken a U turn. Amit Shah has asked the Supreme Court to issue verdicts that can be implemented and has called upon his party ranks to uproot the LDF government which has declared its commitment to the Supreme Court. And now that the Supreme Court has fixed the next hearing of the Ayodhya title suit in January, BJP ministers are advising the Court not to subject Hindus to a ‘test of patience’. The Hindutva brigade on the social media is much more explicit. The dome of the Supreme Court building is being openly bracketed with the dome of the now demolished Babri Masjid.
If you thought the Modi government was only waging war on Muslims, Dalits and ‘Urban Naxals’, it is time to open your eyes wider and look again. The war is no longer confined to the minorities and oppressed and marginalised sections. The bulldozer of fascist power is now targeting the venerable institutions of democratic governance. When a disaster hits an area it threatens to engulf all. The Modi government has turned out to be the harbinger of a comprehensive disaster – economic, social and political. India must be rescued from the Modi disaster without any further delay.

Wednesday 17 October 2018

ശബരിമല :
സുപ്രീം കോടതി വിധി നടപ്പാക്കുക
 

10 - 50 പ്രായക്കാരായ സ്ത്രീകൾക്ക്  ശബരിമലയിൽ വിലക്ക് ഏർപ്പെടുത്തുന്നതിന് എതിരായ സുപ്രീം കോടതിവിധി  നടപ്പാക്കുന്നതിന്റെ പേരിൽ കേരളത്തിലെ ഇടതുമുന്നണി സർക്കാരിനെതിരെ ആർ എസ് എസ്സും ബി ജെ യും അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾ അങ്ങേയറ്റം അപലപനീയവും
 ലജ്‌ജാകരവുമാണ്. സ്ത്രീകൾ ശബരിമല ചവിട്ടാൻ വന്നാൽ അവരെ രണ്ടായി വെട്ടിനുറുക്കും എന്ന് ബി ജെ പി നേതാവ് കൂടിയായ  അഭിനേതാവ് കൊല്ലം തുളസി തുറന്ന ഭീഷണി മുഴക്കിയിരുന്നു. ശബരിമലയിലെ സംഭവ വികാസങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ എത്തിയ വനിതാ മാധ്യമപ്രവർത്തകരേയും വിദ്യാർത്ഥിനികളേയും  ആൾക്കൂട്ടങ്ങൾ കഠിനമായി ശാരീരികമായി ആക്രമിച്ചിട്ടുപോലും  അവരെ തടയാൻ  പോലീസ് ഒന്നും ചെയ്യാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ലാ , അവരെ ക്ഷേത്രത്തിന്റെ പരിസരത്തേക്കുപോലും പോകുന്നതിന് അനുവദിച്ചുമില്ല.

മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീം കോടതിവിധിയിലേത്  പോലുള്ള ഭരണഘടനാ തത്വങ്ങൾ തന്നെയാണ്  ശബരിമലയിൽ ആർത്തവപ്രായത്തെ  കണക്കിലെടുത്തു  സ്ത്രീ പ്രവേശനം  വിലക്കുന്നത്തിനെതിരായ വിധിയിലും സുപ്രീം കോടതി അവലംബിച്ചിട്ടുള്ളത്. രണ്ടു കേസുകളിലും  സ്ത്രീപുരുഷ സമത്വം എന്ന ഇന്ത്യൻ ഭരണഘടനയിലെ കാതലായ ആശയം സുപ്രീം കോടതി ഉയർത്തിപ്പിടിക്കുകയും ,മതപരമായ ആചാരങ്ങളോ, പാരമ്പര്യങ്ങളോ ഒഴിവുകഴിവാക്കിക്കൊണ്ട് തുല്യതക്കുള്ള സ്ത്രീകളുടെ അവകാശത്തെ  അവഗണിക്കാൻ ആവില്ലെന്ന് വ്യക്തമാക്കുകയും
ചെയ്തു. എന്നാൽ മുത്തലാഖ് വിധിയെ ഉയർത്തിക്കാട്ടി  മിടുക്കു നേടാൻ ഒരു വശത്തു ശ്രമിക്കുമ്പോൾത്തന്നെ മറുവശത്തു്  മുസ്ലിങ്ങൾക്കെതിരായി വർഗ്ഗീയ വിരോധവും ഹിംസാത്മകതയും  കുത്തിപ്പൊക്കാൻ മുസ്‌ലീം  സ്ത്രീകളുടെ അവകാശമെന്നത് ഒരു ഒഴിവുകഴിവാക്കുകയാണ് ബി ജെ പി ചെയ്തുപോന്നിരുന്നത്. അതിന്റെ ഭാഗമായിട്ടാണ് മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന നിയമനിർമ്മാനാം അവർ നടത്തുന്നതും,  സ്ത്രീകളെ "ലവ് ജിഹാദി" ൽ നിന്നും "രക്ഷപ്പെടുതിക്കൊണ്ടുപോകാൻ " എന്ന ഭാവത്തിൽ ഭിന്ന സമുദായക്കാർ തമ്മിലുള്ള പ്രണയവും വിവാഹ ബന്ധങ്ങൾ  മുടക്കാൻ സംഘടിതമായി രംഗത്തെത്തുന്നതും. യഥാർത്ഥത്തിൽ ഹിന്ദുത്വ രാഷ്ട്രീയം എന്ന പേരിൽ അവർ പ്രചരിപ്പിക്കുന്ന  രാഷ്ട്രീയം ആണ്കോയ്മയുടെ ഏറ്റവും ജീർണ്ണിച്ച ആചാരങ്ങളെ  പ്രതിനിധീകരിക്കുന്നതും, സ്ത്രീകൾക്കെതിരായ ലൈംഗികാക്രമണങ്ങളെപ്പോലും ന്യായീകരിക്കുന്നതുമാണ്‌ .
It is unconstitutional and discriminatory to debar entry to temples or other religious places based on either caste or gender. Human beings project our own values on our gods - and patriarchal values that put the burden of men’s celibacy or sexual choices on women are deeply damaging to women in real life. A woman who is both a Sabarimala devotee and a mother of a young girl has rightly argued in a petition to the Supreme Court, that the arguments made by Hindutva groups in the writ petition against the SC verdict insult not only girls and women but also the image of the very same God Ayyappa whom they claim to defend. She has pointed out that the argument that the presence or sight of little girls and women could cause Ayyappa to break his celibacy sends the message that girls and women are sexual objects whose very sight “provokes” desire in men and Gods alike. By arguing that even a God can claim to lose control over his sexual desire in the presence of a little girl or a woman, the opponents of the SC verdict are giving men an excuse and a licence for rape and sexual exploitation. This is further illustrated by the statement of a Sabarimala Temple Board member that women’s entry into the temple would turn Sabarimala into a “sex tourism” hub. 
Ironically, the women who are being mobilised now to prevent women’s entry into Sabarimala are mostly from the very same oppressed communities which have had to fight against the Brahminical traditions that banned women from these communities from covering their breasts.
It is also condemnable that the Congress party in Kerala is joining the BJP in attacking the LDF Government for respecting the SC verdict. The Congress uses the ‘Save Constitution’ slogan to target the BJP - why does it join the BJP in attacking the Constitutionally recognised rights and equality of women? The fight to save the Constitution and resist fascism is compromised and weakened by such opportunistic unity of the Congress with the BJP on this basic democratic question of women’s equality.

Thursday 4 October 2018

മാർക്സ് രണ്ടാം ജന്മശതവാർഷികം:
മാനവ വിമോചനത്തിന്നായുള്ള തുടരുന്ന ലോങ് മാർച്ച് 

Marx Bicentenary: The Continuing Long March for Human Emancipation
ത്ത്വചിന്തകർ നാളിതുവരെ ലോകത്തെ  പലപ്രകാരത്തിലും വ്യാഖ്യാനിക്കുകമാത്രമേ ചെയ്തിട്ടുള്ളൂ; എന്നാൽ കാതലായ പ്രശ്നം ലോകത്തെ മാറ്റുന്നതെങ്ങനെ എന്നതാണ്."  മേൽപ്പറഞ്ഞൊരു വീക്ഷണം ലോകത്തിനു മുന്നിൽ അവതരിപ്പിച്ചപ്പോൾ  കാൾ മാർക്സ്  (5.5.1818-14.3.1883) മുപ്പതു വയസ്സുപോലും പിന്നിട്ടിട്ടില്ലാത്ത ഒരു യുവാവ്  ആയിരുന്നു. എന്നാൽ , തന്റെ അവസാന ശ്വാസം വരെയും മാർക്സ് വിശ്രമമില്ലാതെ പ്രയത്‌നിച്ചത് നമ്മൾ ജീവിക്കുന്ന ലോകത്തെ മനസ്സിലാക്കാനും മാറ്റിത്തീർക്കാനും പ്രേരകമായ സമസ്ത മാനുഷിക വ്യാപാരങ്ങളിൽനിന്നും ഊർജ്ജവും പ്രചോദനവും ഉൾക്കൊണ്ട് പ്രസ്തുത ലക്ഷ്യത്തിലേക്ക് മനുഷ്യരെ കൂടുതൽ അടുപ്പിക്കാനും മുന്നോട്ടു നയിക്കാനും ആയിരുന്നു.    മാർക്സിന്റെ സഹപോരാളിയും ജീവിതാന്ത്യം വരെ ആത്മസുഹൃത്തും ആയിരുന്ന ഫ്രഡറിക്‌ എംഗൽസുമൊത്ത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിച്ചപ്പോൾ അദ്ദേഹത്തിന് മുപ്പത് വയസ്സേ ആയിരുന്നുള്ളൂ. പിന്നീട് തന്റെ ആശയങ്ങൾ പരിപക്വമായും സമഗ്രമായും മാർക്സ് അവതരിപ്പിച്ച മൂലധനം എന്ന കൃതിയുടെ പൂർണ്ണരൂപം പ്രസിദ്ധീകൃതമായത് അദ്ദേഹത്തിന്റെ മരണാനന്തരമായിരുന്നു. മേൽപ്പറഞ്ഞ ദീർഘമായ കാലയളവിലുടനീളം നിഷ്കർഷയോടെ  മാർക്സ് പിന്തുടർന്നിരുന്ന ഒരു തത്വം "നിലനിൽക്കുന്ന എല്ലാത്തിനെയും  കണിശമായും ഇളവില്ലാതേയും വിമർശിക്കുക "എന്നതായിരുന്നു. വിമർശിച്ചാലുണ്ടാവുന്ന ഭവിഷ്യത്തുകൾ ഓർത്ത് ഒരുകാരണവശാലും വിട്ടുവീഴ്ച ചെയ്യാതെയും അധികാരിവർഗ്ഗവുമായി ഉണ്ടാകാവുന്ന സംഘർഷങ്ങൾക്കു മുൻപിൽ അടിയറവു പറയാതെയും ഉള്ള വിമർശനം എന്നാണ് "നിർദാക്ഷിണ്യതയോടെയുള്ള  വിമർശനം " എന്നതുകൊണ്ട് മാർക്സ് ഉദ്ദേശിച്ചത്.   
നിലവിലുള്ള എല്ലാത്തിനേയും നിശിതമായ വിമര്ശനബുദ്ധിയോടെ സമീപിക്കാനുള്ള ആർജ്ജവവും, ലോകത്തെ മാറ്റിമറിക്കാനുള്ള അദമ്യമായ ഉൽക്കർഷവാഞ്ഛയും മാർക്സിനെ അദ്ദേഹത്തിന്റെ കാലത്തെ യൂറോപ്പിലെ പല ഗവണ്മെന്റുകൾക്കും അനഭിമതനാക്കി. ജർമ്മനി വിട്ട്  വിവിധ രാജ്യങ്ങളിൽ നിന്ന് നാട് കടത്തപ്പെട്ടതിനുശേഷം ഒടുവിൽ ഇംഗ്ലണ്ടിൽ താമസം ഉറപ്പിക്കുകയാണ് മാർക്സ് ചെയ്തത്. അക്കാലത്ത്  ലോകത്തിലെ ഏറ്റവും വലിയ കൊളോണിയൽ ശക്തിയും, ഏറ്റവും വികസിതമായ മുതലാളിത്ത രാജ്യവും ആയിരുന്ന   ഇംഗ്ലണ്ടിന്റെ തലസ്ഥാനം  ലോകമുതലാളിത്തത്തിന്റെ സിരാകേന്ദ്രം കൂടിയായിരുന്നു. ലണ്ടനിൽ ഇരുന്നുകൊണ്ട് മാർക്സ് പഠനത്തിലും ഗവേഷണത്തിലും എഴുത്തിലും മുഴുകിയതോടൊപ്പം ലോകത്തെമ്പാടുമുള്ള തൊഴിലാളിവർഗ്ഗത്തെ സംഘടിപ്പിക്കാനും അവർക്കിടയിൽ സാർവ്വദേശീയ സാഹോദര്യവും ഐക്യദാർഢ്യവും ഊട്ടിവളർത്താനും പരിശ്രമിച്ചു. ഇന്റർനാഷണൽ വർക്കിംഗ് മെൻസ് അസോസിയേഷൻ എന്ന തൊഴിലാളിവർഗ്ഗ സാർവ്വദേശീയ പ്രസ്ഥാനം രൂപീകരിക്കുന്നതിൽ പ്രഥമ പങ്ക് മാർക്സിന്റേതായിരുന്നു. പ്രസ്തുത സംഘടനയുടെ നേതൃത്വത്തിലാണ് വ്യത്യസ്ത പ്രത്യയശാസ്ത്ര നിലപാടുകൾ ഉണ്ടായിരുന്ന തൊഴിലാളിവർഗ്ഗ സംഘടനകളെ ഒരു വേദിയിൽ അണിനിരത്തിയ  ഒന്നാം ഇന്റർനാഷണൽ രൂപം കൊണ്ടത്. ഇന്ത്യയിൽ 1857 ൽ ഉണ്ടായ കൊളോണിയൽവിരുദ്ധ കലാപവും 1871 ലെ പാരീസ് കമ്മ്യൂണും മുതൽ , ലോകത്താകമാനം സ്വാതന്ത്ര്യത്തിനും സോഷ്യലിസത്തിനും വേണ്ടി ഉയർന്നുവന്ന ശബ്ദങ്ങളെ സൂക്ഷ്മതയോടെ അവലോകനം ചെയ്യാനും അപഗ്രഥിക്കാനും മാർക്സ് കാതലായ പരിശ്രമങ്ങൾ നടത്തി. 
തന്റെ സാമൂഹ്യവിശകലനങ്ങളിൽ വർഗ്ഗങ്ങൾ കേന്ദ്രസ്ഥാനത്തു്  വർത്തിക്കുന്നതും , വർഗ്ഗസമരം സാമൂഹ്യ പുരോഗതിയുടെ ചാലക ശക്തിയായി നിലകൊള്ളുന്നതും ആയ ഒരു കാഴ്ചപ്പാട് ആണ് മാർക്സ് ഇദംപ്രഥമമായി മുന്നോട്ടുവെച്ചത്. സമൂഹത്തിൽ അധീശത്വം പുലർത്തുന്ന വർഗ്ഗങ്ങൾ അങ്ങിനെ ചെയ്യുന്നത് കേവലം ഉൽപ്പാദനോപാധികളുടെയും വിഭവങ്ങളുടെയും ഉടമസ്ഥത നിലനിർത്തിക്കൊണ്ടു മാത്രമല്ലാ, ഭരണകൂടത്തോടും നിയമവ്യവസ്ഥകൾ അടക്കമുള്ള അതിന്റെ മർദ്ദന സംവിധാനങ്ങളോടുമൊപ്പം ആശയങ്ങളുടെ ഉൽപ്പാദനത്തിലും പ്രചാരണത്തിലും മേധാവിത്വം നിലനിർത്തുന്ന ബൗദ്ധിക പ്രവർത്തനത്തിന്റെ മേഖല കൂടി നിയന്ത്രിച്ചുകൊണ്ടാണ്.
"ഓരോ കാലഘട്ടത്തിലും ഭരിക്കുന്ന ആശയങ്ങൾ ഭരണവർഗ്ഗത്തിന്റെ  ആശയങ്ങൾ  ആയിരിക്കും; അതായത് സമൂഹത്തെ ഭരിക്കുന്ന ഭൗതിക ശക്തികളെ  നിയന്ത്രിക്കുന്ന അതേ  ഭരണവർഗ്ഗമാണ് ആശയങ്ങളുടെ മേഖലയായ ബൗദ്ധിക മണ്ഡലത്തെയും   ഭരിക്കുന്നത് "  മാർക്സ് ജർമ്മൻ ഐഡിയോളജി എന്ന ഗ്രന്ഥത്തിൽ 1845 ൽ ത്തന്നെ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. വർഗ്ഗ സമരത്തെ  കേന്ദ്രസ്ഥാനത്തു നിർത്തുന്ന  മാർക്‌സിസ്റ്റ് വീക്ഷണത്തിന്റെ സൈദ്ധാന്തിക ചട്ടക്കൂട്  ഭരണവർഗ്ഗത്തിന്റെ ആധിപത്യത്തെ ഓരോ കോണിൽനിന്നും ശക്തമായി ചോദ്യം ചെയ്യുന്ന ഒന്നാണ്- സാമ്പത്തികവും രാഷ്ട്രീയവുമായ  വീക്ഷണകോണുകളിൽ മാത്രമല്ല, സാമൂഹ്യവും ,സാംസ്കാരികവും ബൗദ്ധികവുമായ തലങ്ങളിലും അത് തുല്യ അളവിൽ പ്രസക്തമാണ്. 
മുതലാളിത്ത യുഗത്തിലെ ഭരണവർഗ്ഗ ആശയങ്ങൾ എന്നുപറയുന്നത് മൂലധനത്തെ ചിരന്തനവും ,സ്വാഭാവികവും, മന്ത്രികശേഷിയുള്ളതും,അജയ്യവുമായ ഒന്നായിക്കാണുന്നതും, ബൂർഷ്വാസിയുടെ വർഗ്ഗത്തെയും ഭരണവ്യവസ്ഥയെയും ഏറ്റവും പരിഷ്‌കൃതവും പുരോഗമിച്ചതും ജനാധിപത്യപരവും എന്ന നിലയിൽ മഹത്വവൽക്കരിക്കുന്നതും ആയ വീക്ഷണങ്ങൾ ആണ്.   തന്റെ  എല്ലാ കൃതികളിലും മാർക്സ് ഈ വീക്ഷണങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുകയും അവയെ  പിച്ചിച്ചീന്തികാണിക്കുകയും ചെയ്തു. അതുവരെ കണ്ടെത്തിയിട്ടില്ലാത്ത മൂലധനത്തിന്റെ ചലന നിയമങ്ങൾ മാർക്സ് ആവിഷ്കരിക്കുകയും അനാവൃതമാക്കുകയും ചെയ്തു. മൂലധനം കാലാകാലങ്ങളിൽ പ്രതിസന്ധികളെ അഭിമുഖീ കരിക്കുന്നതു എന്തുകൊണ്ടാണെന്നും, എന്തുകൊണ്ട് മുതലാളിത്തം ഏറ്റവും ശ്രേഷ്ഠവും സ്വാഭാവികവും സ്ഥിരവുമായ ഒരു വ്യവസ്ഥയല്ലെന്നും മാർക്സ് ചൂണ്ടിക്കാട്ടി. പാ രതന്ത്ര്യത്തെ സ്വാതന്ത്ര്യമായും, യുദ്ധത്തെ സമാധാനമായും , നശീകരണത്തെ വികസനമായും ബൂർഷ്വാസി അവതരിപ്പിക്കുന്നതിലെ ആത്മവഞ്ചനയും വൈരുധ്യങ്ങളും മാർക്സിന്റെ നിശിതമായ വിശകലങ്ങളിലൂടെ തുറന്നുകാട്ടപ്പെടുകയായിരുന്നു.  സാമൂഹ്യ ശക്തികളുടെ ചലനങ്ങളെയും ആശയങ്ങൾ തമ്മിലുള്ള നിരന്തര സംഘട്ടനങ്ങളേയും മനസ്സിലാക്കാൻ അമൂർത്തമായ ചില തത്വങ്ങളോ ഉട്ടോപ്യൻ  ആഗ്രഹചിന്തകളോ കൊണ്ട് സാധ്യമല്ലെന്നും,  മറിച്ച് അവയെ നിയന്ത്രിക്കുന്ന ചില ചലനനിയമങ്ങൾ സൂക്ഷ്മമായി പഠിക്കേണ്ടതുണ്ടെന്നും മാർക്സ് ചൂണ്ടിക്കാട്ടി. മനുഷ്യരാശിയുടെ മുന്നോട്ടുള്ള കാൽ വെപ്പുകളിൽ സോഷ്യലിസവും കമ്മ്യൂണിസവും യഥാർഥ്യമായാൽ മാത്രമേ  വിമോചനം ആത്യന്തികമായ അർത്ഥത്തിൽ  പരിപക്വതയാർജ്ജിക്കുകയുള്ളൂ എന്ന് മാർക്സ്  വിഭാവനം ചെയ്യുന്നു.  
മാർക്സിന്റെ പ്രസക്തി ഇല്ലാതായിക്കഴിഞ്ഞുവെന്ന്  പറഞ്ഞു സ്ഥാപിക്കാൻ അദ്ദേഹത്തിന്റെ ജീവിതകാലത്തും മരണശേഷവും നിരവധി തവണ ശ്രമങ്ങൾ ഉണ്ടായി. എന്നാൽ കലഹരണപ്പെട്ടതായി  പ്രഖ്യാപനങ്ങൾ ഉണ്ടാവുന്ന ഓരോ സന്ദർഭത്തിലും മാർക്സ് മടങ്ങിയെത്തുകയും പിന്നിൽ വന്ന ഓരോ തലമുറയും അതാതു കാലഘട്ടം നേരിട്ട വെല്ലുവിളികൾ നേരിടുന്ന കാര്യത്തിൽ മാർക്സിന്റെ കൃതികളിൽനിന്ന്‌  പുതിയ ഉൾക്കാഴ്ചകളുടെ ഊർജ്ജം സ്വംശീകരിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം മാർക്സിസ്റ്റ് ആശയങ്ങളെ എന്നെന്നേയ്ക്കുമായി കുഴിച്ചുമൂടാൻ കഴിയുമെന്ന്  ധരിച്ച ബൂർഷ്വാ അപ്രമാദിത്വ സൈദ്ധാന്തികരെ തിരുത്തുന്നതിൽ  ചരിത്രം  അലിവില്ലാത്ത ഒരധ്യാപകനായി. ബൂർഷ്വാ സൈദ്ധാന്തികർ  ചരിത്രത്തിന്റെ അവസാനം പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ആഗോളമൂലധനം കടുത്ത പ്രതിസന്ധികളിൽ ആടിയുലഞ്ഞത്. മൂലധനം ഏറ്റവും ദൈർഘ്യമേറിയതും കടുത്തതുമായ പ്രതിസന്ധിയെ  അഭിമുഖീകരിച്ച  1930 കളിലെ ഗ്രേറ്റ് ഡിപ്രഷൻ കാലഘട്ടത്തിനു ശേഷം , ഇന്നത്തെ സവിശേഷമായ പ്രതിസന്ധികളെയും കുഴപ്പങ്ങളെയും കുറിച്ച് മനസ്സിലാക്കാൻ ബൂർഷ്വാ ചിന്തകർ മാർക്സിലേക്ക് തിരിഞ്ഞു നോക്കുന്നത് കാണാം.
ഇന്ത്യയിൽ ഇന്ന് ബഹുവിധ  സൈദ്ധാന്തികപശ്ചാത്തലമുള്ള  പുരോഗമന ചിന്തകരുടെ വിപുലമായ വിഭാഗങ്ങൾ  മാർക്സിനെ ആദരവോടുകൂടി പരിഗണിക്കുകയും പഠിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾത്തന്നെ , മാർക്സ് ഏറെ തെറ്റിദ്ധരിക്കപ്പെടുകയും തെറ്റായി മനസ്സിലാക്കപ്പെടുകയും ചെയ്യുന്നുണ്ട്.  കൊളോണിയലിസത്തെ എതിർക്കുന്നവരും അതിന്റെ പക്ഷത്തുനിന്ന് സംസാരിക്കുന്നവരും ആയ ചിലർ ഒരേ സ്വരത്തിൽ  മാർക്സിനെ വിമർശിക്കുന്നത് കാണാം. ബ്രിട്ടീഷ് കൊളോണിയലിസം സാമൂഹ്യ നിശ്ചലതയിൽ നിന്ന ഒരു പിന്നോക്ക രാജ്യമായ ഇന്ത്യയിലേക്ക് വന്നതും ഇന്ത്യയുടെ ചരിത്രത്തിൽ അതിന്റെ പങ്കു വഹിച്ചതും പുരോഗമനപരമായിട്ടാണ് മാർക്സ് വിലയിരുത്തിയത് എന്ന ഒരു വലിയ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ മേൽപ്പറഞ്ഞ ഇരുവിഭാഗങ്ങളും ശ്രമിക്കുന്നു. കൊളോണിയൽ ഇന്ത്യയെക്കുറിച്ചു  മാർക്സിന്റെ യഥാർത്ഥ വിലയിരുത്തലുകൾ എന്നായിരുന്നുവെന്നു പഠിക്കാൻ കൂട്ടാക്കാതെയാണ് ഇത്തരം ഭീമമായ അബദ്ധങ്ങളവർ പ്രചരിപ്പിക്കുന്നത്. മാർക്സിന്റെ വീക്ഷണത്തിൽ, മൂലധനം മുതലാളിത്തം വളർച്ച പ്രാപിച്ച രാജ്യങ്ങളിലേതുപോലെ  നിയമങ്ങളാൽ താരതമ്യേന സുവ്യവസ്ഥിതമായ ചുറ്റുപാടുകളിലല്ല   അവയുടെ കോളനി രാജ്യങ്ങളിൽ പ്രവർത്തിച്ചത് എന്ന് അസന്ദിഗ്ധമായി മാർക്സ് നിരീക്ഷിക്കുന്നുണ്ട്.; നേരെ മറിച്ച് , കോളനികളിൽ മൂലധനം പ്രവർത്തിച്ചത് നേരിട്ടുള്ള കൊള്ളയുടെ രൂപത്തിലും പ്രാകൃത വും ഹിസാത്മകവും ആയ ശൈലിയിൽ മിച്ചമൂല്യം സമാഹരിക്കുന്ന വഴികളിലും ആണ്. മൂലധനം ലോകത്ത് രംഗപ്രവേശം നടത്തിയതെങ്ങിനെയെന്ന് മാർക്സ് വിവരിക്കുന്നതിപ്രകാരം ആണ്: " പണം ലോകത്ത് വന്നത് കവിളത്ത് ചോരക്കറ യോടെയായിരുന്നുവെങ്കിൽ, മൂലധനം എത്തിയത് ആപാദചൂഡം ഓരോ രോമകൂപത്തിൽനിന്നും ചോരയും അഴുക്കും ഒലിപ്പിച്ചുകൊണ്ടാണ് "  (Capital, Volume one, Chapter 31: Genesis of the Industrial Capitalist).
സവിശേഷമായ കൊളോണിയൽ ഇന്ത്യയുടെ സന്ദർഭത്തിൽ , ബ്രിട്ടീഷ് ഭരണത്തിന്റെ കൊള്ളയും മർദ്ദന സ്വഭാവവും പ്രത്യേകിച്ച് ചൂണ്ടിക്കാട്ടാൻ മാർക്സ് ഒരു ലോപവും കാണിച്ചില്ല. "ബ്രിട്ടീഷ് കൊളോണിയൽ വാഴ്ച ഹിന്ദുസ്ഥാനിൽ അടിച്ചേൽപ്പിച്ച ദുരിതങ്ങൾ ആ രാജ്യം മുൻപ് എല്ലാകാലത്തുമായി സഹിക്കാൻ ഇടവന്നിട്ടുള്ള  കഷ്ടതകളേക്കാൾ സ്വഭാവത്തിൽ വ്യത്യസ്തവും അളവിൽ  എത്രയോ വലുതും ആണെന്ന് " മാർക്സ് എടുത്തുപറഞ്ഞു. "ബൂർഷ്വാ സംസ്കാരത്തിൽ അന്തർലീനമായ അളവറ്റ ആത്മവഞ്ചനയും പരിഷ്‌കാര ശൂന്യതയും നമ്മുടെ കണ്മുന്നിൽ വരുന്നത് , അത് സ്വന്തം ജന്മ ദേശത്ത് മാന്യതയുടെ പരിവേഷത്തോടെ വർത്തി ക്കുമ്പോൾ  കോളനിരാജ്യങ്ങളിലെത്തുമ്പോൾ  ഏതു  ക്രൂരതയും മറയില്ലാതെ  കാട്ടും വിധം നഗ്നമായി അവതരിക്കുന്നു എന്ന അനുഭവത്തിൽ  ആണ്".
'ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം' എന്ന പേരിൽ 1853 ജൂൺ  മാസത്തിൽ  ന്യൂയോർക് ഹെറാൾഡ് ട്രിബ്യൂൺ  എന്ന പത്രത്തിന് അയച്ച ലേഖനത്തിൽ മാർക്സ് ഇങ്ങനെ എഴുതി. അതേ സമയം, "ഇന്ത്യയിലെ ഗ്രാമസമൂഹങ്ങൾ പലരും കരുതുന്നതുപോലെ സമ്പൽ സമൃദ്ധിയുടെയും സമാധാനത്തിന്റെയും വിളനിലങ്ങളല്ലെന്നും, നേരെ മറിച്ച് അവ ഇന്ത്യയുടെ പരമാധികാരലബ്ധിക്കും പുരോഗതിക്കും  കാര്യമായ വിലങ്ങുതടി സൃഷ്ടിക്കുന്ന ജാതീയ വിഭജനങ്ങളുടെയും അടിമത്തത്തിന്റെയും ജീർണ്ണതകൾ വഹിക്കുന്നവയാണെന്ന് "മാർക്സ് അഭിപ്രായപ്പെട്ടു.  
"ഇംഗ്ലീഷ് ബൂർഷ്വാസി ഇന്ത്യയിൽ നടപ്പാക്കാൻ  നിർ ന്ധിതമായേക്കാവുന്ന പരിഷ്‌കാരങ്ങൾ ഏതളവിലും ഇന്ത്യൻ ജനതയുടെ വിമോചനത്തിനോ, അവരുടെ ഭൗതികസാമൂഹ്യസാഹചര്യങ്ങൾ  മുന്നോട്ട് കൊണ്ടുപോകുന്നതിനോ പര്യാപ്തമാവില്ലെ"ന്നു മാർക്സിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. 1853 ൽ  ഇന്ത്യയിൽ റെയിൽവേ ആരംഭിച്ചതിന്റെ പേരിൽ ബ്രിട്ടീഷ് ഭരണാധികാരികൾ ഊറ്റംകൊള്ളുകയും , അത് ഇന്ത്യയുടെ പുരോഗതിയിലേക്ക് നയിക്കുന്ന വിപ്ലവകരമായ ഒരു കാൽവെപ്പ് ആണെന്ന് അവകാശപ്പെടുകയും ചെയ്തതിനോടുള്ള മാർക്സിന്റെ പ്രതികരണം ആയിരുന്നു മുകളിൽ പ്രസ്താവിച്ച നിരീക്ഷണം. 'ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം  ഭാവിയിലുണ്ടാക്കുന്ന ഫലങ്ങൾ' എന്ന മറ്റൊരു ന്യൂയോർക് ഹെറാൾഡ് ട്രിബ്യൂൺ ലേഖനത്തിൽ മാർക്സ് ഇങ്ങനെ വാദിച്ചു  "  മാറുന്ന സമൂഹത്തിന്റെ ലക്ഷണങ്ങളായി ഇന്ത്യയിൽ ബ്രിട്ടീഷ് ബൂർഷ്വാസി എറിഞ്ഞുകൊടുത്ത  പുതിയ അംശങ്ങളുടെ യഥാർത്ഥ നേട്ടങ്ങൾ ഇന്ത്യൻ ജനതയ്ക്ക് ലഭ്യമാകണമെങ്കിൽ  ഗ്രേറ്റ് ബ്രിട്ടനിലെ ഭരണ വ്യവസ്ഥതന്നെ ബൂർഷ്വാസിയുടെ കയ്യിൽ നിന്നും തൊഴിലാളിവർഗ്ഗത്തിന്റെ കൈകളിലേക്ക് മാറിവരേണ്ടതു അനിവാര്യമാണ് ; അല്ലാത്ത പക്ഷം ഇന്ത്യക്കാർ ബ്രിട്ടീഷ് കോളനി വാഴ്ചയുടെ നുകങ്ങൾ സ്വയം വലിച്ചെറിയാൻ മാത്രം ശക്തി പ്രാപിക്കണം "ഇപ്രകാരം ഇന്ത്യയുടെ പൂർണ്ണ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു ചോദ്യം 1853 ജൂലൈ യിൽ മാർക്സ് ഉന്നയിച്ചത് ഇന്ത്യയുടെ  ഒന്നാം സ്വാതന്ത്ര്യസമരം ആയി പരിഗണിക്കപ്പെടുന്ന 1857 കലാപം പൊട്ടിപ്പുറപ്പെടുന്നതിനു നാലു വർഷങ്ങൾ മുൻപാണെന്നു ഓർക്കണം.  
 മതവിശ്വാസത്തെ "ജനങ്ങളുടെ കറുപ്പ്" എന്നാക്ഷേപിച്ചു മാർക്സ് തള്ളിപ്പറഞ്ഞതായും , എല്ലാ മതവിശ്വാസങ്ങളും നിരോധിക്കുന്നതിനെ  അനുകൂലിച്ചതായും പലപ്പോഴും പറഞ്ഞുകേൾക്കാറുണ്ട്.  മതത്തെക്കുറിച്ചുള്ള മാർക്സിസ്റ് വീക്ഷണത്തിന്റെ ബോധപൂർവ്വമായുള്ള ഒരു വക്രീകരണത്തിന്റെ ഫലമായിരിക്കാനിടയില്ല അങ്ങനെയൊരു ധാരണയെങ്കിലും, അത് പ്രത്യേകം തെരഞ്ഞെടുത്തു  നിർമ്മിതമായ  ഒരു ലളിതവൽക്കരണം ആണ്.  'ജനങ്ങളുടെ കറുപ്പ്' എന്ന പ്രയോഗം വരുന്നത് , മതത്തെക്കുറിച്ചു മാർക്സിന്റെ നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഖണ്ഡികയുടെ അവസാനഭാഗത്താണ് : " മതവിശ്വാസ ത്തിന്റെ രൂപത്തിൽ  പ്രതിഫലിപ്പിക്കപ്പെടുന്ന യാതനകൾ ഒരേ സമയം യഥാർത്ഥ യാതനകളുടെ പ്രതിഫലനവും  അവയ്‌ക്കെതിരായ പ്രതിഷേധവും ആണ്. മർദ്ദിതന്റെ നെടുവീർപ്പും, ഹൃദയശൂന്യമായ ഒരു ലോകത്തിൻറെ  ഹൃദയവും, ആത്മാവ് കൈമോശം വന്ന പരിതഃസ്ഥിതികളുടെ ആത്മാവും ആണ്. മതം ജനങ്ങളുടെ കറുപ്പ് ആണ് ". ഇതിൽനിന്നും മനസ്സിലാവുന്ന ഒരു കാര്യം, "ഹൃദയശൂന്യമായ ലോകത്തെ"യും , "ആത്മാവ് നഷ്ടപ്പെട്ട" അതിന്റെ അവസ്ഥയെയും  മാറ്റുന്നതിലും, മാറ്റുന്നതിലും ആണ് മാർക്സിസം എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ്‌.അതിനാൽ, മതം വ്യക്തികളുടെ  വിഷയം ആയി പരിഗണിക്കപ്പെടണമെന്നും , ഭരണകൂടത്തിന്റെയോ, ഭരണകൂടം കൈകാര്യം ചെയ്യുന്ന പൊതു കാര്യങ്ങളുടേയോ വിഷയമാകാത്ത വിധത്തിൽ അതിനെ വ്യക്തിപരമായ ഒരു തലത്തിൽ വേർപെടുത്തി ഒതുക്കിനിർത്തേണ്ടതുണ്ട്  എന്നും ആണ്. 
 മാർക്സിന്റെ രണ്ടാം ജന്മശതാബ്ദി നാം ആചരിക്കുമ്പോൾ ഇന്ത്യയിൽ ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്നത്  അതീവ സങ്കുചിതവും  വിഭാഗീയവും ആയ  വീക്ഷണങ്ങളെ പ്രതിനിധീകരിക്കുന്ന അറുപിന്തിരിപ്പന്മാരായ ഭരണാധികാരികളുടെ ഒരു സംഘത്തെയാണ്. പ്രത്യയശാസ്ത്രപരമായ ചർച്ചകളെ നേരിടാൻ അവർ ആയുധമാക്കുന്നത്  നുണകളേയും വിദ്വേഷ പ്രചാരണങ്ങളേ യും ഹിംസയേയും ആണ്. അടുത്തകാലത്ത് ത്രിപുരയിൽ അവർക്കുണ്ടായ അപ്രതീക്ഷിതമായ തിരഞ്ഞെടുപ്പ് വിജയത്തിന്റെ  അഹങ്കാരത്തിലും ഉന്മത്തതയിലും ലെനിൻ പ്രതിമ തകർത്തപ്പോൾ അവർ  ആക്രോശിച്ചത് ലെനിൻ ഇന്ത്യയിൽ  ഒരു പ്രസക്തിയുമില്ലാത്ത ഒരു വൈദേശിക ബിംബം ആണെന്നായിരുന്നു.  മാർക്സി സിനെക്കുറിച്ചും  അവർ അതുതന്നെയാവും പറയുക. എന്നാൽ, ഇതേയാളുകളാണ് ഇന്ത്യയിലെ വിഭവങ്ങൾ കൊള്ളചെയ്തുകൊണ്ടുപോകാനായി വിദേശികളെ രാജ്യത്തിലേക്ക് ക്ഷണിച്ചു വരുത്തുന്നത്.  ട്രംപിനെ ലോകത്തിലെ ഏറ്റവും ഉന്നതനായ നേതാവായി ചിത്രീകരിക്കുന്നതും അവർ തന്നെയാണ്. നമ്മൾ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുകയാണെങ്കിൽ അവരുടെ പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കൾ  ബ്രിട്ടീഷ് വാഴ്ചക്കാലത്തുടനീളം കൊളോണിയൽ ഭരണകർത്താക്കളുമായി  കൈകോർത്ത് പ്രവർത്തിച്ചതുകാണാം .  
ഒരു ആശയമോ , ബൗദ്ധിക കർത്തൃത്വമോ ജന്മം കൊണ്ടത് ഇന്ത്യയിൽ ആണോ അതോ വിദേശത്താണോ  എന്ന ചോദ്യത്തിലെ അന്തസ്സാരശൂന്യത കൂടുതൽ വ്യക്തമായി ബോധ്യപ്പെടണമെങ്കിൽ ആർ എസ് എസ്സ്  കൊണ്ടാടിയിരുന്നത്  എല്ലായ്പ്പോഴും വൈദേശിക ബിംബങ്ങളെയാണ്‌  എന്ന കാര്യം നമുക്ക് മറക്കാതിരിക്കാം.  അവർ  മാതൃകാ ബിംബം ആയി ആരാധിച്ചിരുന്നത് മറ്റൊരു ജർമനിക്കാരനെയാണെന്നത്   യാദൃച്ഛികമാകാം ; അഡോൾഫ് ഹിറ്റ്ലർ എന്നാണ് അവരുടെ ആദർശ പുരുഷന്റെ പേര് . ഇതേ കൂട്ടർ , പക്ഷെ, മാർക്സി നെയും  ലെനിനെയും മാത്രമല്ല,അംബേദ്‌കറിനെയും പെരിയാറിനേയും എതിർക്കുന്നു.  സ്പഷ്ടമായും ഇത് ഏതെങ്കിലും ഒരു ആശയത്തിന്റെ വൈദേശിക സ്രോതസ്സിനെ മുൻനിർത്തിയുള്ള എതിർപ്പല്ലാ , മറിച്ച്‌ ആശയത്തോടുതന്നെയുള്ള ശത്രുതയാണ്. സമത്വം, നീതി, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളുകയും പോരാടുകയും ചെയ്യുന്ന എല്ലാ മനുഷ്യർക്കും എന്നും മാർക്സ് പ്രചോദനമേകും എന്നതുപോലെത്തന്നെ  ,  സമത്വമെന്ന ആശയത്തിന്റെ ബദ്ധവൈരികൾ മഹാനായ ആ വിപ്ലവകാരിയുടെ പേര് കേൾക്കുന്നമാത്രയിൽ  തുടർന്നും മരണത്തെയെന്നപോലെ  ഭയന്നകലും എന്നതും ഒരു യാഥാർഥ്യമാണ്‌ . മാർക്സിന്റെ വിപ്ലവാശയങ്ങളും  മാർക്സിസ്റ്റ്  പാരമ്പര്യവും  കൂടുതൽ കരുത്തോടെ മുന്നോട്ട് !  

Marx Bicentenary: The Continuing Long March for Human Emancipation

Marx Bicentenary: The Continuing Long March for Human Emancipation
“Philosophers have hitherto only interpreted the world in various ways; the point, however, is to change it”: Karl Marx (5.5.1818-14.3.1883) had reached this conclusion quite early in his life when he was still in his late twenties. Till his last breath he worked relentlessly to this end, producing the richest and most inspiring legacy of human endeavour geared towards both comprehending and transforming the world we live in. From the Communist Manifesto, jointly produced with his lifelong comrade-in-arms Friedrich Engels in 1848, when he was only thirty, to his magnum opus Das Kapital (Capital), which was published in full only after his death, Marx remained steadfast in his spirit of ‘ruthless criticism of all that exists’ – ‘ruthless’, as he said, ‘both in the sense of not being afraid of the results it arrives at and … of conflict with the powers that be’!
This spirit of ‘ruthless criticism of all that exists’ and the indomitable resolve to change the world put Marx in conflict with most governments of his day. Exiled from several countries of Europe he eventually made London his home. In those days, London was also the capital of the world’s most advanced capitalist country and the biggest colonial power in the world. Sitting in London, Marx immersed himself not only in study, research and writing but also in promoting revolutionary working class movements across the world and building international solidarity among them. He played the central role in launching the first international organization of the working class (the International Working Men’s Association) and developing it as a united platform of several ideological streams active in the international working class movement during those formative years. From the anti-colonial revolt of 1857 in India to the Paris Commune of 1871, he keenly watched, analyzed and encouraged the stirrings for freedom and socialism in every part of the world.
In his study of society Marx treated the classes as the central actors and their struggles as the core drivers of social development. The classes that rule in a society do so not only by their control over resources and material production but also over the state and its laws and repressive machinery and the realm of mental production or the production and regulation of ideas. “The ideas of the ruling class are in every epoch the ruling ideas, i.e., the class which is the ruling material force of society, is at the same time its ruling intellectual force,” wrote Marx in his celebrated work ‘The German Ideology’ way back in 1845. The Marxist framework of class struggle thus challenges the domination of the ruling class from every angle – economic and political and also social, cultural and intellectual.
The ruling idea in the era of capitalism is the idea that mystifies capital as something eternal and natural, magical and invincible, that glorifies the bourgeoisie or the capitalist class as the most civilized class, and bourgeois rule as the most superior and democratic. All through his writings Marx tore apart this mask, analyzing every contradiction that challenges this claim of bourgeois rule being natural, permanent and supreme, laying bare the hitherto unknown laws of motion of capital that inevitably lead to periodic crises, and exposing every hypocrisy that seeks to sell bondage as freedom, war as peace, plunder as prosperity, devastation as development. It was through this actual motion of existing social forces and this constant battle of ideas – and not on the basis of some abstract principles or utopian dreams – that Marx visualized humanity’s march towards socialism and communism, towards complete human emancipation.
During his lifetime and since his death, time and again Marx has been declared irrelevant and obsolete. But every time he has come back, with every successive generation discovering some new light in his writings, helping it to try and understand and overcome the problems of the day. For bourgeois triumphalists who believed they had finally managed to bury the ideas of Marx with the collapse of the Soviet Union, history proved a cruel teacher. No sooner had they proclaimed the end of history, than global capitalism encountered a massive shock. Dogged by the most protracted and severest crisis since the Great Depression of the 1930s, today even bourgeois thinkers are once again returning to Marx to make sense of the present state of chaos and churning.
While Marx is widely known, respected and studied by large sections of progressive and thinking Indians across ideological streams, he is also widely misunderstood and misrepresented. Both apologists and opponents of colonialism argue that Marx had seen British colonialism as a progressive intervention of history in a stagnant and backward India. There can perhaps be a no bigger misreading and misrepresentation of Marx’s views about India. Marx was very clear that capital did not operate only in the apparently legally regulated environment of capitalist countries; he was very much alive to the reality of colonial plunder and violent accumulation of capital from across the world, which in fact had created the conditions for capitalism to emerge. He was keenly aware that “If money comes into the world with a congenital blood-stain on one cheek, capital comes dripping from head to foot, from every pore, with blood and dirt”  (Capital, Volume one, Chapter 31: Genesis of the Industrial Capitalist).
In the specific context of India, Marx was a trenchant critic of the barbarity of British colonial rule, its loot and torture, clearly acknowledging that “the misery inflicted by the British on Hindustan is of an essentially different and infinitely more intensive kind than all Hindustan had to suffer before…The profound hypocrisy and inherent barbarism of bourgeois civilization lies unveiled before our eyes, turning from its home, where it assumes respectable forms, to the colonies, where it goes naked” – Marx wrote this in June 1853 in his dispatch “The British Rule in India” for the New York Herald Tribune. At the same time, for  Marx, the village communities in India were no idyllic islands of peace and prosperity, rather they were contaminated by the distinctions of ‘caste and slavery’, and castes were “decisive impediments to Indian progress and Indian power”.
He was clear that “All the English bourgeoisie may be forced to do will neither emancipate nor materially mend the social condition of the mass of the people,” and he wrote this in July 1853 when the British rulers were claiming credit for the launch of the railways in India as a revolutionary development. In the same dispatch titled “The Future Results of British Rule in India”, Marx went on to argue that “The Indians will not reap the fruits of the new elements of society scattered among them by the British bourgeoisie, till in Great Britain itself the now ruling classes shall have been supplanted by the industrial proletariat, or till the Indians themselves shall have grown strong enough to throw off the English yoke altogether.” Marx thus posits the question of complete Indian independence in July 1853, four years before sections of Indians rose in revolt to wage India’s first war of independence.
It is also often heard that Marx despised religion as ‘opium of the masses’ and called for a ban on all religions. This again is a selective simplification, if not a mischievous misrepresentation, of Marx’s ideas on religion. The expression ‘opium of the people’ comes at the end of a paragraph which reads thus: “Religious suffering is, at one and the same time, the expression of real suffering and a protest against real suffering. Religion is the sigh of the oppressed creature, the heart of a heartless world, and the soul of soulless conditions. It is the opium of the people.” Marxism has therefore always focused on changing that ‘heartless world’ and its ‘soulless conditions’, and insisted on treating religion as a matter for the individual, strictly separating it from the state and public affairs administered by the state.
As we observe the bicentenary of Marx’s birth, we are being ruled in India by a bunch of the most bigoted and obscurantist rulers who seek to address ideological debates through hate, lies and violence. Only the other day, heady with arrogance following their surprise victory in Tripura, they bulldozed statues of Lenin calling him a foreign icon unrelated to India. They will say the same thing about Marx. These are the people who invite foreign companies to come and plunder India’s resources, who kowtow to Trump as the supreme ruler of the world and if we go back in history we find their ideological forefathers collaborating all through with the British colonial rulers.
And in order not to be misled by this silly distinction of whether an idea or an intellectual is of Indian origin or foreign, we must always remember that the RSS has always idolised foreign icons. Incidentally, the icon they worshipped was another German called Adolf Hitler. And these people, who oppose Marx and Lenin, also oppose Ambedkar and Periyar. Clearly, it is not about the origin of the idea, but the idea itself which is the real bone of contention. All who stand and fight for equality and justice, liberty and fraternity will always feel inspired by Marx while the enemies of equality will always remain mortally afraid of this revolutionary giant. More power to the ideas and legacy of Marx!