Wednesday, 17 October 2018

ശബരിമല :
സുപ്രീം കോടതി വിധി നടപ്പാക്കുക
 

10 - 50 പ്രായക്കാരായ സ്ത്രീകൾക്ക്  ശബരിമലയിൽ വിലക്ക് ഏർപ്പെടുത്തുന്നതിന് എതിരായ സുപ്രീം കോടതിവിധി  നടപ്പാക്കുന്നതിന്റെ പേരിൽ കേരളത്തിലെ ഇടതുമുന്നണി സർക്കാരിനെതിരെ ആർ എസ് എസ്സും ബി ജെ യും അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾ അങ്ങേയറ്റം അപലപനീയവും
 ലജ്‌ജാകരവുമാണ്. സ്ത്രീകൾ ശബരിമല ചവിട്ടാൻ വന്നാൽ അവരെ രണ്ടായി വെട്ടിനുറുക്കും എന്ന് ബി ജെ പി നേതാവ് കൂടിയായ  അഭിനേതാവ് കൊല്ലം തുളസി തുറന്ന ഭീഷണി മുഴക്കിയിരുന്നു. ശബരിമലയിലെ സംഭവ വികാസങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ എത്തിയ വനിതാ മാധ്യമപ്രവർത്തകരേയും വിദ്യാർത്ഥിനികളേയും  ആൾക്കൂട്ടങ്ങൾ കഠിനമായി ശാരീരികമായി ആക്രമിച്ചിട്ടുപോലും  അവരെ തടയാൻ  പോലീസ് ഒന്നും ചെയ്യാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ലാ , അവരെ ക്ഷേത്രത്തിന്റെ പരിസരത്തേക്കുപോലും പോകുന്നതിന് അനുവദിച്ചുമില്ല.

മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീം കോടതിവിധിയിലേത്  പോലുള്ള ഭരണഘടനാ തത്വങ്ങൾ തന്നെയാണ്  ശബരിമലയിൽ ആർത്തവപ്രായത്തെ  കണക്കിലെടുത്തു  സ്ത്രീ പ്രവേശനം  വിലക്കുന്നത്തിനെതിരായ വിധിയിലും സുപ്രീം കോടതി അവലംബിച്ചിട്ടുള്ളത്. രണ്ടു കേസുകളിലും  സ്ത്രീപുരുഷ സമത്വം എന്ന ഇന്ത്യൻ ഭരണഘടനയിലെ കാതലായ ആശയം സുപ്രീം കോടതി ഉയർത്തിപ്പിടിക്കുകയും ,മതപരമായ ആചാരങ്ങളോ, പാരമ്പര്യങ്ങളോ ഒഴിവുകഴിവാക്കിക്കൊണ്ട് തുല്യതക്കുള്ള സ്ത്രീകളുടെ അവകാശത്തെ  അവഗണിക്കാൻ ആവില്ലെന്ന് വ്യക്തമാക്കുകയും
ചെയ്തു. എന്നാൽ മുത്തലാഖ് വിധിയെ ഉയർത്തിക്കാട്ടി  മിടുക്കു നേടാൻ ഒരു വശത്തു ശ്രമിക്കുമ്പോൾത്തന്നെ മറുവശത്തു്  മുസ്ലിങ്ങൾക്കെതിരായി വർഗ്ഗീയ വിരോധവും ഹിംസാത്മകതയും  കുത്തിപ്പൊക്കാൻ മുസ്‌ലീം  സ്ത്രീകളുടെ അവകാശമെന്നത് ഒരു ഒഴിവുകഴിവാക്കുകയാണ് ബി ജെ പി ചെയ്തുപോന്നിരുന്നത്. അതിന്റെ ഭാഗമായിട്ടാണ് മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന നിയമനിർമ്മാനാം അവർ നടത്തുന്നതും,  സ്ത്രീകളെ "ലവ് ജിഹാദി" ൽ നിന്നും "രക്ഷപ്പെടുതിക്കൊണ്ടുപോകാൻ " എന്ന ഭാവത്തിൽ ഭിന്ന സമുദായക്കാർ തമ്മിലുള്ള പ്രണയവും വിവാഹ ബന്ധങ്ങൾ  മുടക്കാൻ സംഘടിതമായി രംഗത്തെത്തുന്നതും. യഥാർത്ഥത്തിൽ ഹിന്ദുത്വ രാഷ്ട്രീയം എന്ന പേരിൽ അവർ പ്രചരിപ്പിക്കുന്ന  രാഷ്ട്രീയം ആണ്കോയ്മയുടെ ഏറ്റവും ജീർണ്ണിച്ച ആചാരങ്ങളെ  പ്രതിനിധീകരിക്കുന്നതും, സ്ത്രീകൾക്കെതിരായ ലൈംഗികാക്രമണങ്ങളെപ്പോലും ന്യായീകരിക്കുന്നതുമാണ്‌ .
It is unconstitutional and discriminatory to debar entry to temples or other religious places based on either caste or gender. Human beings project our own values on our gods - and patriarchal values that put the burden of men’s celibacy or sexual choices on women are deeply damaging to women in real life. A woman who is both a Sabarimala devotee and a mother of a young girl has rightly argued in a petition to the Supreme Court, that the arguments made by Hindutva groups in the writ petition against the SC verdict insult not only girls and women but also the image of the very same God Ayyappa whom they claim to defend. She has pointed out that the argument that the presence or sight of little girls and women could cause Ayyappa to break his celibacy sends the message that girls and women are sexual objects whose very sight “provokes” desire in men and Gods alike. By arguing that even a God can claim to lose control over his sexual desire in the presence of a little girl or a woman, the opponents of the SC verdict are giving men an excuse and a licence for rape and sexual exploitation. This is further illustrated by the statement of a Sabarimala Temple Board member that women’s entry into the temple would turn Sabarimala into a “sex tourism” hub. 
Ironically, the women who are being mobilised now to prevent women’s entry into Sabarimala are mostly from the very same oppressed communities which have had to fight against the Brahminical traditions that banned women from these communities from covering their breasts.
It is also condemnable that the Congress party in Kerala is joining the BJP in attacking the LDF Government for respecting the SC verdict. The Congress uses the ‘Save Constitution’ slogan to target the BJP - why does it join the BJP in attacking the Constitutionally recognised rights and equality of women? The fight to save the Constitution and resist fascism is compromised and weakened by such opportunistic unity of the Congress with the BJP on this basic democratic question of women’s equality.

No comments:

Post a Comment