നേപ്പാളിലേയും വടക്കേ ഇന്ത്യയുടെ ഭാഗങ്ങളിലേയും ഭൂകമ്പപീഡിതര്‍ക്ക് ആശ്വാസമെത്തിക്കാനുള്ള ഫണ്ട് സമാഹരണത്തില്‍ പങ്കു ചേരുക ; ഉദാരമായി സംഭാവനകള്‍ നല്കുക .
നമ്മുടെ അയല്‍ രാജ്യമായ നേപ്പാളില്‍ ദിവസങ്ങള്ക്ക് മുന്‍പ് ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ആയിരക്കണക്കിന് ആളുകള്ക്ക് ജീവന്‍ നഷ്ടപ്പെടുകയും അനേകായിരങ്ങള്‍ക്ക് അവരുടെ പാര്‍പ്പിടങ്ങള്‍ ഉള്പ്പെടെ സര്‍വസ്വവും നഷ്ടപ്പെട്ട് ജീവിതം ദുരിതമയമാവുകയും ചെയ്തിരിക്കുന്നു .ബീഹാര്‍ ,ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍പ്പെട്ട ചില ഇന്‍ഡ്യന്‍ പ്രദേശങ്ങളും പ്രസ്തുത ഭൂകമ്പത്തിന്റെ കെടുതിയിലാണ് .
ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്ക്ക് ആദരാഞ്ജലികള്‍ അര്പ്പിക്കുന്നതോടൊപ്പം, അവരുടെ ഉറ്റവരടക്കം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വേണ്ടി കഠിനമായിയത്നിക്കുന്ന ഈ സന്ദര്‍ ഭത്തില്‍ ദുരിത ബാധിതരായ എല്ലാവരോടും സി പി ഐ (എം എല്‍ ) ഐക്യദാര്‍ഢയം പുലര്ത്തുന്നു.
ജീവിതം വീണ്ടും കെട്ടിപ്പടുക്കാനുള്ള അവരുടെ പരിശ്രമങ്ങളെ സഹായിക്കാനായി സി പി ഐ (എം എല്‍ ) ന്റെ ആഭിമുഖ്യത്തില്‍ ഒരാഴ്ചക്കാലം രാജ്യവ്യാപകമായി നടത്തുന്ന ദുരിതാശ്വാസനിധിസമാഹരണവുമായി സഹകരിക്കാനും, ഉദാരമായി സംഭാവനകള്‍ നല്കാനും രാജ്യത്തിലെ ജനങ്ങളോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു .പാര്ട്ടിയുടെ പ്രവര്ത്തകര്‍ ജനങ്ങളില്നിന്നു നേരിട്ട് തുകകള്‍ സമാഹരിക്കുന്നുണ്ട് . താഴെപ്പറയും വിധത്തില്‍ സംഭാവനകള്‍ ചെക്ക് /ഡ്രാഫ്റ്റ് വഴിയായും സ്വീകരിക്കുന്നതാണ്:
We appeal to you to make your contributions by cheque/draft in favour of “CPIML”. Please indicate that the donation is for “Earthquake Relief 2015”. Please send your donations to:CHARU BHAWAN, U-90, Shakarpur Delhi 110 092, India.
Donations can also be made directly
to CPI(ML) at Syndicate Bank Savings a/c No 90502010057518, Nirman Vihar Branch, Delhi 110092, IFSC Code: SYNB0009050.

No comments:
Post a Comment