നമ്മൾ ഇന്ത്യക്കാർ :
പൗരത്വനിയമ ഭേദഗതിയ്ക്കെതിരേ ദേശവാസികൾ ഉണരുക
പൗരത്വനിയമ ഭേദഗതിയ്ക്കെതിരേ ദേശവാസികൾ ഉണരുക
പത്രക്കുറിപ്പ്
26 ഡിസംബർ 2019
ഉത്തർപ്രദേശിലെ ഭീകര വാഴ്ച അവസാനിപ്പിക്കുക :
'ഇന്ത്യക്കാരായ നമ്മൾ' ആവശ്യപ്പെടുന്നു -
* വിയോജിക്കാനുള്ള അവകാശം അടിച്ചമർത്തുന്നത് ഉടൻ നിർത്തുക*
*ഉത്തർപ്രദേശിൽ നടക്കുന്ന പോലീസ് അതിക്രമങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തുക*
'ഇന്ത്യക്കാരായ നമ്മൾ' ആവശ്യപ്പെടുന്നു -
* വിയോജിക്കാനുള്ള അവകാശം അടിച്ചമർത്തുന്നത് ഉടൻ നിർത്തുക*
*ഉത്തർപ്രദേശിൽ നടക്കുന്ന പോലീസ് അതിക്രമങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തുക*
കഴിഞ്ഞ ഒരാഴ്ചയോളമായി ഉത്തർപ്രദേശിൽ നടക്കുന്നത് ഭീകര വാഴ്ചയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വർക്കെതിരേ നിയമവിരുദ്ധവും ആക്രാമകവുമായ നടപടികൾ ആണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടിരിക്കുന്നത് .എല്ലാ ജനകീയ പ്രസ്ഥാനങ്ങൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും എതിരായി കിരാതമായ മർദ്ദന വാഴ്‌ച്ച കെട്ടഴിച്ചുവിട്ടതിനു പുറമേ , മുസ്ലീങ്ങളെ പ്രത്യേകമായി ലക്‌ഷ്യം വെക്കുന്ന ആക്രമണങ്ങൾ അധികാരികൾ പതിവാക്കിയിരിക്കുന്നു. ഭരണഘടനാപരവും ജനാധിപത്യപരവും ആയ മാനദണ്ഡങ്ങളും നിയമവാഴ്ചയും എല്ലാം കാറ്റിൽ പറത്തി ഉത്തർപ്രദേശ് സർക്കാർ നടപ്പാക്കുന്ന മർദ്ദന നയത്തിന്റെ പിന്നിൽ ഉള്ള യഥാർത്ഥ ലക്ഷ്യം കേവലം സി എ എ- എൻ ആർ സി വിരുദ്ധ പ്രതിഷേധങ്ങളെ ഒരു സംസ്ഥനത്തു് അടിച്ചമർത്തുന്നതിലുമപ്പുറം , ഏത് കാര്യത്തിലും സർക്കാരിനെതിരായി ശബ്ദിക്കാൻ ധൈര്യപ്പെടുന്ന എല്ലാവർക്കുമായി നൽകുന്ന ഭീഷണിയുടെ ഒരു സന്ദേശം കൂടിയാണ് അത്.
മർദ്ദനവാഴ്ച മുഖമുദ്രയായ ഇപ്പോഴത്തെ യു പി ഭരണകൂടത്തിന്റെ കാലത്തു് 3,500 ലധികം 'ഏറ്റുമുട്ടൽ' കൊലപാതകങ്ങൾ സംഘടിപ്പിച്ചതുൾപ്പെടെ നിരവധി രീതികളിൽ നിയമവാഴ്ചയെ അട്ടിമറിച്ചതിന് യു പി പോലീസ് കുപ്രസിദ്ധി നേടിയിട്ടുണ്ട്. എന്നാൽ, സി എ എ -എൻ ആർ സി വിരുദ്ധ പ്രതിഷേധങ്ങൾ ആരംഭിച്ചതുതൊട്ട് ഭരണഘടനാപരമായ ജനാധിപത്യത്തിന്റെ അതിർത്തികൾ കടന്നത് മുൻ ചെയ്തികളെയെല്ലാം കവച്ചുവെക്കുന്ന തരത്തിൽ ആയിരുന്നു. ഇതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നത് സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ നേരിട്ടുള്ള അംഗീകാരത്തോടെയും മേൽനോട്ടവും നിർദ്ദേശങ്ങളും അനുസരിച്ചും ആണെന്നതിൽ ഒരു സംശയവും ഇല്ല. പ്രതിഷേധിക്കുന്നവരോട് പകപോക്കുക എന്ന നയം മുഖ്യമന്ത്രി പരസ്യമായിത്തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമാസക്തമായി പ്രതിഷേധിക്കുന്നവരെ പാഠം പഠിപ്പിക്കാൻ അടിച്ചു ചമ്മന്തിയാക്കിക്കൊള്ളാനും, അക്കാര്യത്തിൽ ഒന്നും പേടിക്കേണ്ടെന്നും മുഖ്യമന്ത്രി തനിക്കു നേരിട്ട് ഉപദേശം നൽകിയതായും ഉള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ അടങ്ങിയ ഉത്തർപ്രദേശിലെ മുതിർന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഓഡിയോ ക്ലിപ്പിംഗ് വൈറൽ ആയത് ഒരു വസ്തുതയാണ്. ഇത്തരത്തിൽ നിയമവാഴ്ചയെ തകർക്കുന്ന ക്രൂരമായ നയത്തിന് മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നൽകുമ്പോഴും അതിനെ പരസ്യമായി അഭിനന്ദിക്കാൻ പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയതും അങ്ങേയറ്റം ശോചനീയമായ ഒരവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഉത്തർ പ്രദേശിൽ യഥാർത്ഥത്തിൽ നടക്കുന്നതെന്തെന്നുള്ള വിവരങ്ങൾ പുറത്തറിയാതിരിക്കാൻ എല്ലാ ശ്രമങ്ങളും സർക്കാരിന്റെ ഭാഗത്തു് ഉണ്ടാവുന്നു എന്നത് കാര്യങ്ങൾ കൂടുതൽ മോശപ്പെട്ട അവസ്ഥയിൽ എത്തിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിൽ സംസ്ഥാനത്തു് ഒട്ടുമിക്ക ഭാഗങ്ങളിലും ഇന്റർനെറ്റ് സേവനം പിൻ വലിക്കപ്പെട്ടു. തടങ്കലിലാക്കിയവരുടെ വിവരങ്ങൾ തേടിപ്പോയ മാധ്യമ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും, എന്തിന് അഭിഭാഷകർ പോലും അറസ്റ്റുചെയ്യപ്പെടുകയുണ്ടായി .പോലീസ് അതിക്രമങ്ങൾ രൂക്ഷമായിരുന്ന പല സ്ഥലങ്ങളിലും പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. തന്മൂലം , എത്രമാത്രം പോലീസതിക്രമങ്ങൾ നടന്നുവെന്ന് ഇപ്പോഴും കൃത്യമായ വിവരം പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ്. എന്നാൽ വിശ്വസനീയമായ കേന്ദ്രങ്ങൾ നൽകിയ വിവരണങ്ങളിൽ നിന്നും ഉത്തർ പ്രദേശിൽ പോലീസും അധികാരികളും നടത്തുന്ന അന്യായമായ ചെയ്തികളുടെ ഒരു പൊതു ചിത്രം ഉരുത്തിരിയുന്നുണ്ട് (ഒൻപതു ജില്ലകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയടിസ്ഥാനത്തിലുള്ള വിശദമായ റിപ്പോർട്ടുകൾ അന്യത്ര ചേർത്തിട്ടുണ്ട് )
പൊതുവായി കാണുന്ന അവസ്ഥയുടെ സവിശേഷതകൾ താഴെപ്പറയുന്നവയാണ്.:
* നിയമാനുസൃതവും ജനാധിപത്യപരവും സമാധാനപരവും ആയി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കപ്പെടുന്നു.
Authorities clamped down on anti-CAA/NRC protests even before it could begin. Permission for peaceful assembly and demonstration were summarily denied, Section 144 was used indiscriminately and activists who could have launched a protest were detained without any basis. This, while the police failed to prevent violent protests by supporters of CAA / NRC (in particular, demonstrations led by members of BJP).

· വാർത്താ വിനിമയസൗകര്യങ്ങൾ വിലക്കുന്നു
Authorities have imposed internet shutdowns and limits on transportation to prevent peaceful protests against CAA / NRC.
Authorities have imposed internet shutdowns and limits on transportation to prevent peaceful protests against CAA / NRC.
· ആളുകളെ കൂട്ടത്തോടെ നിയമവിരുദ്ധമായി അറസ്റ്റുചെയ്യുന്നു .
Police have undertaken mass detention and arrest of protestors using outdated colonial era laws (Section 144). Human rights activist and himself a retired Inspector General of Police, Shri S R Darapuri, currently under treatment for cancer, has been arrested. Magsaysay Award winner Sandeep Pandey was placed under house arrest. A score of other social activists are under arrest. There are several cases of police detention without production before a magistrate as required by law. As of December 25, UP police said that they had arrested 925 people and preventively detained more than 5,500 others. We still do not have a full picture of the number of persons detained without a charge or those who are missing. Indiscriminate detentions and arrests are going on and Muslim localities spend nights in fear of midnight knock.

· പ്രതിഷേധക്കാരെക്കുറിച്ചു വിവരം നൽകുന്നവർക്ക് പാരിതോഷികങ്ങൾ പ്രഖ്യാപിക്കുന്ന സർക്കാർ പരസ്യം ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും പ്രത്യക്ഷപ്പെടുന്നു
All over the state, ‘reward posters’ have come up with pictures of the protesters, without any attempt to establish their guilt, offering rewards to anyone who offers
information.
All over the state, ‘reward posters’ have come up with pictures of the protesters, without any attempt to establish their guilt, offering rewards to anyone who offers
information.
· എഫ് ഐ ആറിൽ പറയുന്ന വിവരണങ്ങളുമായി ഒരു
ബന്ധവുമില്ലാത്ത തരത്തിൽ വധശ്രമം, മാരകായുധങ്ങൾ
കയ്യിൽ വെച്ചു കലാപമുണ്ടാക്കൽ , കുറ്റകരമായ
ഭീഷണിപ്പെടുത്തൽ തുടങ്ങിയ നിയമദൃഷ്ട്യാ
നിലനിൽക്കാത്തതും ഗൗരവതരവുമായ ചാർജ്ജുകൾ
പ്രതികൾ തിരിച്ചറിയാത്ത വരെന്ന് വിവരിക്കപ്പെടുന്ന
നിരവധി എഫ് ഐ ആറുകളിൽ 30,000 ത്തിലധികം
ആളുകൾക്കെതിരെ ഉണ്ടാക്കിയിരിക്കുന്നതിനാൽ ഏത്
സമയത്തും ആരും
അറസ്റ്റു ചെയ്യപ്പെടാം എന്ന സ്ഥിതിയാണ് .

· കസ്റ്റഡിയിൽ ഉള്ളവർ ശാരീരികമായി പീഡിപ്പിക്കപ്പെടുന്നു :
while a fuller picture of the treatment of those detained and arrested is yet to emerge, there are reports that they have been subjected to merciless beating and torture of various kinds. The same treatment was meted out to juvenile detainees in Mujaffarnagar who were placed with adults in violation of the law.

· അറസ്റ്റു ചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തുന്നു
It has been reported that friends, family and counsel of detainees, who have approached authorities, have faced serious harassment, intimidation and in some cases detention.
It has been reported that friends, family and counsel of detainees, who have approached authorities, have faced serious harassment, intimidation and in some cases detention.
· അത്യധികം ഹിംസാത്മകമായ പോലീസ് ബലപ്രയോഗം .
Police are using excessive (often deadly) force against CAA / NRC protestors. At least 18 protestors, all Muslims, have died since the protests started, including an 8-year old boy. Every available evidence points to police firing as the cause of these deaths. Yet the police claim that except in one case people died from crossfire from locally made weapons and that the police only fired rubber bullets and teargas shells. However, a video from Kanpur showing a policeman firing from his revolver at the protestors belies these claims.

· പരിക്കേറ്റവർക്ക് ചികിത്സ നിഷേധിക്കലും മൃത ശരീരങ്ങളോട് അനാദരവ് കാട്ടലും
The victims of police firing were denied medical aid by private hospitals on orders from the authorities. Post-mortem was delayed. Families of the dead have not received post-mortem reports. Relatives of the deceased were pressurized not to bring the dead body home and were rushed into burying it outside their family burial ground. No compensation has been offered to any injured or to the family of the deceased.

· മുസ്‌ലിം സമുദായത്തെ പ്രത്യേകം ലക്ഷ്യമാക്കുന്ന പ്രതികാര ബുദ്ധിയോടെയുള്ള പോലീസ് നടപടി
There are more than one reliable reports of the police raiding Muslim colonies, entering homes, ransacking them, and detaining people indiscriminately. In several places, state authorities have sealed shops and commercial establishments owned by Muslims. Notices have been issued to Muslims unrelated to any protest or violence to compensate for the damage to public property.

ഈ മർദ്ദനവാഴ്ച ഉടൻ അവസാനിച്ചേ മതിയാകൂ ; അതിനാൽ താഴെപ്പറയുന്ന ആവശ്യങ്ങൾ നമ്മൾ മുന്നോട്ടു വെയ്ക്കുന്നു.
1. പോലീസ് അറസ്റ്റു ചെയ്ത നിരപരാധികളെ വിട്ടയക്കുക. തിരിച്ചറിഞ്ഞിട്ടില്ലാത്തവർ എന്ന അടിസ്ഥാനത്തിൽ ആളുകളെ കൂട്ടമായി പ്രതിചേർത്ത എല്ലാ എഫ് ഐ ആറുകളും ഉടൻ പിൻ വലിക്കുക. ഉത്തർ പ്രദേശ് ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഹിംസകളും ആക്രമണങ്ങളും അവസാനിപ്പിക്കുക.
2. വിശ്വസ്തരായ അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം കോടതിയുടെ മേൽനോട്ടത്തിൽ രൂപവൽക്കരിച്ചു നടത്തുന്ന അന്വേഷണത്തിലൂടെ പ്രതിഷേധങ്ങളുടെയും അക്രമ പ്രവണതയുടെയും പോലീസ് നടപടിയുടെ ഭാഗമായുണ്ടായ ഹിംസയുടെയും സത്യാവസ്ഥ പുറത്തു കൊണ്ടുവരിക.
3. യു പി യിൽ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചും മുസ്ലീങ്ങൾക്കെതിരെ ഉണ്ടായ ആക്രമണ ളെക്കുറിച്ചും പരാതിയുയർന്ന സാഹചര്യത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ദേശീയ ന്യൂനപക്ഷ കമ്മീഷൻ എന്നീ സ്ഥാപനങ്ങൾ സ്വമേധയാ കേസ് എടുത്ത് അന്വേഷണം നടത്തണം;
4. അതിക്രമങ്ങൾ കിട്ടിയതായി പ്രഥമ ദൃഷ്ട്യാ തെളിയിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു നിയമനടപടികൾ സ്വീകരിക്കണം
5. പോലീസ് അതിക്രമങ്ങളിൽ പരിക്കേറ്റവർക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും ഉചിതമായ നഷ്ടപരിഹാരം നൽകുക .
6. സമാധാനപരമായി യോഗങ്ങൾ ചേരാനും പ്രതിഷേധിക്കാനും പൗരന്മാർക്കുള്ള ഭരണാഘടനാ പരമായ അവകാശം പുനഃസ്ഥാപിതമാകണം.
7. ഭീതിയുടെയും സംശയത്തിന്റെയും കാലാവസ്ഥ ഉണ്ടാക്കുന്ന പിരിമുറുക്കത്തിന് ആശ്വാസമുണ്ടാക്കുന്ന വിധത്തിൽ അർത്ഥവത്തായ സംഭാഷണങ്ങൾ നടക്കണം; എൻ ആർ സിയോ ,എൻ ആർ സി യുമായി ബന്ധപ്പെടുത്തിയുള്ള എൻ പി ആറോ നടപ്പാക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമായി പ്രഖ്യാപിക്കണം.
------
Circulated by:
Communist Party of India (Marxist-Leninist) Liberation
U-90 Shakarpur, Delhi - 110092 :: Phone: 91-11-22521067 ; Fax: 91-11-22442790 ; Web: http:\\www.cpiml.org
U-90 Shakarpur, Delhi - 110092 :: Phone: 91-11-22521067 ; Fax: 91-11-22442790 ; Web: http:\\www.cpiml.org