Thursday, 5 March 2020

അമിത് ഷാ രാജിവെക്കണം

  

ML Update 03-09 March 2020
EDITORIAL

ടക്കു കിഴക്കൻ ഡെൽഹിയിൽ മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരായി നടന്ന ഹിംസയ്ക്ക് പോലീസിന്റെ പൂർണ്ണമായ ഒത്താശ ഉണ്ടായിരുന്നുവെന്നതിന് ധാരാളം തെളിവുകൾ വന്നുകൊണ്ടിരിക്കുന്നു .
അക്രമത്തിനിരയായവരുടെ ഫോണുകളിൽ നിന്ന് വടക്കു കിഴക്കൻ ഡെൽഹിയിലെ പോലീസ് സ്റ്റേഷനുകളിലേക്ക് പ്രവഹിച്ച കോളുകൾ ആരാലും എടുക്കപ്പെട്ടില്ല . മുസ്ലീങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണ സംഭവങ്ങളിൽ മാത്രമല്ല ,ഹിന്ദുക്കളെ മുസ്ലീങ്ങൾ ആക്രമിച്ച സന്ദർഭങ്ങൾ ഉണ്ടായതിലും പോലീസ് സേനയുടെ തന്ത്രപരമായ അപ്രത്യക്ഷമാകൽ വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്.
പോലീസ് അക്രമികളായ ആൾക്കൂട്ടങ്ങൾ ക്കൊപ്പം മുദ്രാവാക്യം വിളിച്ചതിന്റെ തെളിവുകൾ മുന്നിൽ വന്നിട്ടുണ്ട് . പരിക്കേറ്റ മുസ്ലീങ്ങളെ പോലീസ് വീണ്ടും അടിക്കുകയും ചവിട്ടുകയും ചെയ്തതും , അവരെക്കൊണ്ടു ദേശീയ ഗാനം ചൊല്ലിച്ചതും, ആശുപത്രിയിൽ ആക്കുന്നത് മനപ്പൂർവ്വം വൈകിപ്പിച്ചതും ആയ സംഭവത്തിൽ ഒരാൾ മരണപ്പെട്ട വാർത്ത നമ്മുടെ മുന്നിലുണ്ട് .
പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസുകൾ പോലും അനുവദിക്കാത്ത അവസ്ഥയിൽ ആംബുലൻസുകൾക്ക് പോലീസ് സംരക്ഷണം നൽകാൻ ഡെൽഹി ഹൈക്കോടതിക്ക്‌ പാതിരാത്രിയിൽ ഉത്തരവ് നൽകേണ്ടിവന്നു . അക്രമങ്ങൾക്ക് പരസ്യമായി ആഹ്വാനം മുഴക്കുന്ന വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായില്ല.
അടുത്തദിവസങ്ങളിൽ, മദ്ധ്യ ഡെൽഹി യിലും ഡെൽഹി മെട്രോയിലും "രാജ്യദ്രോഹി കളെ വെടിവെക്കൂ" എന്ന മുദ്രാവാക്യം മുഴക്കുന്ന ആൾക്കൂട്ടങ്ങൾ പ്രത്യക്ഷപ്പെട്ടു വെങ്കിലും ഡെൽഹി പോലീസ്‌ അവരെ അറസ്റ്റ് ചെയ്യുകയോ , കേസുകൾ എടുക്കു ക്കുകയോ ഉണ്ടായില്ല . ബിജെപി യെ സംബന്ധിച്ചിടത്തോളം , NPR-NRC-CAA യ്ക്കെതിരെ പ്രതിഷേധിക്കുകയോ മോദി സർക്കാരിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കുകയോ ചെയ്യുന്ന ഏതൊരാളും "രാജ്യദ്രോഹി"ആണ് . അതുപോലെ ,ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം എന്ന ഒരു ആശയത്തെയും എല്ലാ മുസ്ലിങ്ങളും "രാജ്യദ്രോഹി"കൾ എന്ന ആർഎസ്സ്എസ്സ് - ബിജെപി നിലപാടിനെയും ചോദ്യം ചെയ്യുന്ന എല്ലാവരും രാജ്യദ്രോഹകളുടെ പട്ടികയിൽപ്പെടുന്ന വരാണ് .
The Delhi Police has a long track record of keeping hands off violent armed mobs and individuals with an affiliation to the BJP and RSS ideology. They have refused to arrest any of the armed ABVP members to terrorise JNU students and teachers, and they stood by as members of a pro-CAA rally sexually assaulted women students of Gargi College. They watched casually as an armed individual fired at Jamia Millia Islamia students, injuring one student. A senior personnel of the Delhi Police watched as BJP leader Kapil Mishra announced his intention to stoke anti-Muslim violence in Delhi. Delhi Police vandalised CCTV cameras to protect the identity of the perpetrators of the anti-Muslim violence.
This conduct is in stark contrast to the Delhi Police’s conduct towards peaceful, constitutional protests. The Delhi Police has arrested and charged students of JNU with sedition on unproved allegations of slogan shouting, and for mere speeches which did not call for any violence. It has repeatedly unleashed brutal violence on students – inside the Jamia Millia Islamia campus and library, as well as on unarmed, peaceful protests by JNU students. More recently, it has unleashed brutal beatings on anti-CAA activists and protesters at Khureji in East Delhi, jailing one of them on charges of “attempt to murder.” And when students and youth from all over India gathered in thousands to march as ‘Young India’ for peace, justice, and democracy on 3 March, the Delhi Police detained hundreds of them, and even detained bus drivers to prevent them ferrying protestors to the March.
The Delhi Police is directly answerable to the Home Ministry. It is clear from recent events that the Delhi Police is now virtually a partisan, political force serving the Home Minister Amit Shah, that feels no obligation towards the Constitution of India. The organised pogrom in Delhi is a warning of the pogrom that Shah and Modi wish to unleash in the rest of India. It is ominous and significant that during Amit Shah’s visit to Kolkata, participants in his rally raised the slogan of “Shoot the traitors”.
Shah’s Kolkata rally was not a large one, and it is also significant that in contrast to his earlier speeches in West Bengal, he remained conspicuously silent on the NRC. Instead he sought to assure that the CAA was nothing to fear. Seen together with the resolution adopted unanimously by the Bihar Assembly against NRC and the 2020 NPR, this is a sign that the all-India protest movements have forced the BJP on the back-foot on NPR-NRC-CAA. Now the BJP is desperate to save the CAA, even at the cost of beating a temporary and strategic retreat on NRC and perhaps even a partial retreat on NPR. By doing so, the BJP hopes to gain enough time to establish its narrative of anti-Muslim hatred and violence, and thereby create a conducive climate for the all-India NPR and NRC.
We, the people of India, must not relax our drive to expose the anti-poor, anti-democratic agenda of the NPR-NRC-CAA, and to achieve a complete roll back of these fascist citizenship laws. In addition, we must take a lesson from the Delhi experience, and be alert to rebuff any attempt to stoke communal violence anywhere in India. We must continue to struggle to bring the perpetrators of the Delhi pogrom to justice

No comments:

Post a Comment