Monday 28 October 2013

പത്രക്കുറിപ്പ്
ന്യൂ ഡെൽഹി , 27 ഒക്ടോബർ ,2013 :

പട്ന സ്ഫോടനങ്ങൾ അപലനീയം: സംഭവത്തെക്കുറിച്ച് വിശ്വാസയോഗ്യമായ ഒരു അന്വേഷണത്തിന്  ഉത്തരവിടുക


പട്ന യിൽ ബിജെപി നടത്താനിരുന്ന ഒരു റാലിക്ക് തൊട്ടു മുൻപേ ഉണ്ടായ സ്ഫോടനപരമ്പരയിൽ ആറു പേർ കൊല്ലപ്പെടുകയും ഏറെ ആളുകൾക്ക്   പരിക്കേല്ക്കുകയും ചെയ്ത സംഭവത്തെ സി പി ഐ (എം എൽ) ശക്തമായി അപലപിക്കുന്നു .സ്ഫോടനങ്ങളിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട്   സി പി ഐ (എം എൽ) അതിന്റെ അനുശോചനം രേഖപ്പെടുത്തുന്നു.
 ഈ സ്ഫോടനങ്ങൾ നടന്ന സന്ദർഭവും സമയവും അതിനുപിന്നിലുള്ള രാഷ്ട്രീയ പ്രേരണയിലേക്ക് വിരൽ  ചൂണ്ടുന്നതാണ് . അതിനാൽ ,സംഭവം സംബന്ധിച്ച് സമഗ്രവും , വിശ്വാസയോഗ്യവും,  സമയോചിതവും ആയ
 ഒരന്വേഷണത്തിലൂടെയേ  നിരപരാധികളായ അനേകം പേരുടെ ജീവഹാനിക്ക് ഇട വരുത്തിയ ഈ സംഭവത്തിന്  പിന്നിലുള്ള യഥാർഥ സത്യം പുറത്ത്‌ കൊണ്ടുവരാൻ കഴിയൂ.
- പ്രഭാത് കുമാർ
 [സി പി ഐ എം എൽ കേന്ദ്ര കമ്മറ്റിക്ക് വേണ്ടി ]


Press Release
New Delhi, 27 Oct 2013.
Patna Blasts Condemnable, Credible Probe Needed

CPI(ML) strongly condemns the series of blasts in Patna ahead of BJP rally which have killed 6 and injured scores of people. CPI(ML) expresses condolences to the families of those killed in these blasts. The timing and context of the blasts point to a political motive for the blasts. A thorough, timely, and credible probe is called for to establish the truth behind these blasts that have taken innocent lives.
- Prabhat Kumar,
for CPI(ML) Central Committee

No comments:

Post a Comment