ബി ജെ പി യുടെ കോർപ്പറേറ്റ് -വർഗീയ അജണ്ടയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്നുള്ള ആഹ്വാനത്തോടൊപ്പം, 'മതേതരം- വര്ഗീയം' എന്ന ഏക ദ്വന്ദ്വം മറയാക്കി ജനങ്ങളെ ദുരിതത്തിൽ ആഴ്ത്തുന്ന ഉദാര വല്ക്കരണ നയങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്ന അവസരവാദ രാഷ്ട്രീയത്തിനെതിരെ മുന്നറിയിപ്പ് നല്കുന്ന ഖബർദാർ റാലി സി പി ഐ എം എൽ നേതൃത്വത്തിൽ ഒക്ടോബർ 30 നു പറ്റ്നയിൽ നടന്നു.
Khabardar Rally [ Patna, 30 -10-2013 ] organized by CPI(ML)
A people's democratic response to BJP -Narendra Modi's efforts to polarize people through a communal fascist - corporate agenda on the one hand , and to expose the array of Nithish Kumar -led opportunist forces which singularly raise the 'secular vs communal' bogey on the other.
In the perception of progressive forces of this country, 'Secular vs Communal' should not Camouflage the enormous social disparity and deprivations generated by corporate -friendly policies adopted by each . The rally will call for alternatives based on broader unity of all struggling people, which genuine left forces alone could lead.
No comments:
Post a Comment