ജമ്മു കാശ്മീരിലെ പ്രളയ ബാധിതരായ ജനങ്ങൾക്ക് ആശ്വാസമെത്തിക്കാൻ ഉദാരമായി സംഭാവനകൾ നൽകുക
കഴിഞ്ഞ 60 വർഷങ്ങളിലെ ഏറ്റവും വലിയ പ്രളയക്കെടുതിയാണ് ജമ്മു കാശ്മീരിലെ ജനത ഏതാനും ദിവസങ്ങളായി അനുഭവിക്കുന്നത് . .ആയിരങ്ങൾക്ക് വീടും കൃഷിയിടങ്ങളും ജീവിതോപാധികളും എല്ലാം നഷ്ടപ്പെട്ടിരിക്കുമ്പോൾ പ്രളയത്തിൽ മരണമടഞ്ഞവരുടെ സംഖ്യ ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുകയാണ്കയാണ്. അതിനാൽ ജമ്മു കാശ്മീരിലെ ദുരിതാശ്വാസ - പുനരധിവാസ പ്രവർത്തനങ്ങളിൽ നമ്മുടെ സഹായവും പിന്തുണയും ആവശ്യമാണ് .
ഉത്തരാഖണ്ഡ് പ്രളയ ത്തിന്റെ കാര്യത്തിൽ സംഭവിച്ചത് പോലെ ജമ്മു കാശ്മീരിലും പ്രകൃതി ദുരന്തത്തിന്റെ വ്യാപ്തി ഇത്രയേറെ വർദ്ധിക്കാൻ ഇടയാക്കിയത് വിവേചനാശൂന്യമായ പരിസ്ഥിതി നശീകരണങ്ങളും, കാലേക്കൂട്ടിയുള്ള മുന്നറിയിപ്പുകളും അപായ സൂചനകളും നൽകുന്നതിൽ അധികൃതരുടെ ഭാഗത്ത് ഉണ്ടായ ഗുരുതരമായ വീഴ്ചയും ആണ് .
ജമ്മു കാശ്മീരിലെ പ്രളയ ബാധിതരുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി സി പി ഐ (എം എൽ ) ദേശീയ തലത്തിൽ പ്രചാരണ പരിപാടി ആരംഭിച്ചിട്ടുണ്ട് . ഇതിന്റെ ഭാഗമായി രൂപം കൊടുത്തിട്ടുള്ള ദുരിതാശ്വാസ ഫണ്ടിനു വേണ്ടി ധനസമാഹരണം നടത്താൻ പാർട്ടിയുടെ സംസ്ഥാന ഘടകങ്ങളും ബഹുജന സംഘടനകളും രംഗത്ത് വരണമെന്ന് കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്യുന്നു.
ജമ്മു കശ്മീർ ദുരിതാശ്വാസ ഫണ്ടിലേക്ക് ഉദാരമായി സംഭാവനകൾ നല്കാനും, അയക്കുന്ന സംഭാവനകൾ
"ജമ്മു & കാശ്മീർ റിലീഫ് ഫണ്ട്" എന്ന് പ്രത്യേകം കാണിച്ച്
"CPIML"ന്റെ പേരിൽ
ചെക്ക് / ഡ്രാഫ്റ്റ്
ആയി
U-90, Shakarpur Delhi 110 092, India
എന്ന വിലാസത്തിൽ അയച്ചുതരുവാനും ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
കേന്ദ്ര കമ്മിറ്റി ,
സി പി ഐ (എം എൽ) ലിബറേഷൻ

Appeal
Contribute Generously to Support Flood-Affected People of Jammu and Kashmir
Jammu and Kashmir is suffering devastation by the worst floods in sixty years. The death toll is mounting, even as thousands have lost their homes, fields and means of survival. The people of J&K need our solidarity and support.
As in the Uttarakhand calamity, the extent of devastation causes by the floods in Jammu and Kashmir is much worse due to indiscriminate environmental devastation and callous failure to institute any warning mechanisms to protect people from natural calamities.
CPI(ML) is launching a nationwide campaign for flood relief for the people of Jammu and Kashmir. All state units of the party, as well as mass organizations are requested to collect funds and contribute to the relief campaign. We appeal to all concerned people to make your contributions by cheque/draft in favour of “CPIML”. Please indicate that the donation is for “Jammu and Kashmir Flood Relief”. Please send your donations to: U-90, Shakarpur Delhi 110 092, India.
- Central Committee
CPI(ML) Liberaton
No comments:
Post a Comment