കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ്-വർഗീയ ഫാസ്സിസ്റ്റ് നയങ്ങളെയും യു ഡി എഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയും ചെറുക്കുക - സ: വി ശങ്കർ
റവല്യൂഷനറി മോട്ടോർ തൊഴിലാളി യൂണിയൻ (RMTU ) സെപ്റ്റെംബർ 21 2014 നു ഒർക്കാട്ടേരിയിൽ ടി പി ചന്ദ്ര ശേഖരൻ രക്തസാക്ഷി നഗറിൽ നടത്തിയ കോഴിക്കോട് ജില്ലാ സമ്മേളനത്തെ സി പി ഐ (എം എൽ) സെൻട്രൽ കമ്മിറ്റി മെമ്പറും ലിബറേഷൻ പത്രാധിപ സമിതി അംഗവും ആയ സഖാവ് വി ശങ്കർ അഭിസംബോധന ചെയ്തു .
കേന്ദ്രത്തിൽ അധികാരമേറിയ ബി ജെ പി സർക്കാരിന്റെ കോർപ്പറേറ്റ്-വർഗീയ ഫാസ്സിസ്റ്റ് നയങ്ങളെയും സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വം വഹിക്കുന്ന യു ഡി എഫ് സർക്കാർ അനുവർത്തിച്ചു പോരുന്ന ജനവിരുദ്ധ നയങ്ങളെയും ഒരേ സമയം ചെറുക്കുന്ന സമരോൽസുകമായ ജനകീയ ഐക്യം വളർന്നു വരേണ്ടതിന്റെ ആവശ്യം ശങ്കർ ഊന്നിപ്പറഞ്ഞു .
അതേസമയം ,നിലവിലുള്ള അവസരവാദ ഇടത് പക്ഷത്തിന്റെ സ്ഥാനത്ത് ഒരു വിപ്ലവ ഇടതു പക്ഷം ഉയർന്നുവരാത്തിടത്തോളം കാലം മേൽപ്പറഞ്ഞ ജനകീയ ചെറുത്തു നിൽപ്പ് ദുഷ്കരം ആയിരിക്കുമെന്ന് ശങ്കർ ചൂണ്ടിക്കാട്ടി .
ആർ എം പി സംസ്ഥാന സെക്രെട്ടേരിയറ്റ് അംഗം സഖാവ് കെ എസ് ഹരിഹരൻ, എം സി പി ഐ കർഷക സംഘടനയുടെ അഖിലേന്ത്യാ നേതാവ് സഖാവ് ഗോവിന്ദൻ എന്നിവർ അടക്കം ഉള്ള നേതാക്കൾ യോഗത്തെ അഭിസംബോധന ചെയ്തു.
സി പി ഐ (എം എൽ) സംസ്ഥാന ലീഡിംഗ് ടീം അംഗങ്ങളായ സഖാക്കൾ കെ എം വേണുഗോപാലൻ, ജയറാം ആരക്കൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

No comments:
Post a Comment